Latest News

കാറിനുള്ളിൽ അബോധാവസ്ഥയിൽ ജീവന് വേണ്ടി പിടയുന്ന കുഞ്ഞിനെ കണ്ട ബൈക്ക് യാത്രകാരൻ ചെയ്തത്

ബൈക്ക് യാത്രക്കാരായ യുവാക്കളോട് പൊതുവെ മിക്കവർക്കും അത്ര നല്ല താല്പര്യമില്ല ഉള്ളത്..ഇത്തിരി സ്പീഡിൽ പോകുന്ന യുവാക്കൾ കൂടി ആണെങ്കിൽ പറയുകയും വേണ്ട.മരണപ്പാച്ചിൽ എന്നും വായുഗുളിക കേസെന്നും എന്നൊക്കെയുള്ള ഡയലോഗുകളാകും ഇവരെ കാണുമ്പോൾ..ഒരു ബൈക്ക് യാത്രക്കാരന്റെ മരണപ്പാച്ചിൽ കൊണ്ട് രക്ഷപെട്ട ഒരു കുഞ്ഞിന്റെ കഥയാണ് ഇന്ന് നിങ്ങളുമായി ഫസ്റ്റ് ഷോ പങ്കുവെക്കാൻ പോകുന്നത്.വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പിന്തുണക്കും എന്നുള്ള പ്രതീക്ഷയിൽ വിഡിയോയിലേക്ക് കടക്കാം.

ബൈക്ക് യാത്രക്കാരായ പിള്ളേര് സീറ്റിനെ പൊതുവെ അത്ര നല്ല അഭിപ്രായമല്ല പലർക്കും ഉള്ളത്.അതിന്റെ കാരണം മറ്റുള്ളവർക്ക് കൂടി അപകടം വരുത്തിവെക്കാൻ സാധ്യതയുള്ള സ്പീഡിലുള്ള പോക്കാണ്..എന്നാൽ കുറ്റം പറയാൻ മാത്രം നാക്കെടുക്കുന്ന ഇത്തരത്തിലുള്ളവർ പലരും ഇവർ ചെയ്യുന്ന നന്മകൾ ഒന്നും പലപ്പോഴും കാണാറില്ല ,ഇനിയിപ്പോ കണ്ടാൽ തന്നെ അതൊട്ട് അംഗീകരിക്കാനും പോകുന്നില്ല.ഒരു ബൈക്ക് യാത്രക്കാരന്റെ മരണപ്പാച്ചിലിൽ രക്ഷപെട്ടത് ഒരു കൊച്ചുപെൺകുട്ടിയുടെ ജീവനാണ്.എന്നും കുറ്റം മാത്രം പറയുന്നവർ ഇതൊക്കെ ഒന്ന് കാണേണ്ടത് തന്നെയാണ്.


പെടുന്നനെ അസുഖം കൂടി ബോധം കെട്ട് വീണ കുഞ്ഞിനേയും കൊണ്ട് അച്ഛൻ മരണപ്പാച്ചിലിലൂടെ എത്തുമ്പോഴാണ് വഴിയിൽ ഒരിക്കലുമില്ലാത്ത വലിയ ട്രാഫിക് ബ്ലോക്ക് കാണുന്നത്..ഹോൺ മുഴക്കിയും ലൈറ്റ് ഇട്ട് കാണിച്ചും അപകടത്തിന്റെ തീവ്രത പലർക്കും മനസിലായെങ്കിലും പലരും മൈൻഡ് ചെയ്യാതെ ബ്ലോക്കിൽ പെട്ടുകിടക്കുകയാണ് .എന്തുചെയ്യണമെന്നറിയാതെ പൊട്ടിക്കരയുന്ന ആ അച്ഛന്റെ കരച്ചിലും നിസ്സഹായാവസ്ഥയും ആരും കണ്ടില്ല .ഒടുവിൽ ഒരു ബൈക്ക് യാത്രക്കാരനായ യുവാവ് ഇറങ്ങി കാര്യങ്ങൾ അന്വഷിച്ചു .അപകടത്തിന്റെ തീവ്രത മനസിലായ യുവാവ് മുന്നിൽ കിടന്ന കാറുകാരോടൊക്കെ ഓടിനടന്ന് സഹായം അഭ്യര്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.ഒടുവിൽ ആ അച്ഛനോട് എന്റെ കൂടെ വന്നാൽ ഞാൻ ആശുപത്രിയിൽ എത്തിക്കാം എന്നായി ആ ബൈക്ക് യാത്രക്കാരന്റെ മറുപടി ..ആ അച്ഛന് തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മറ്റു വഴികൾ ഇല്ലാത്ത അവസ്ഥയിൽ ആ ബൈക്ക് കാരന്റെ പുറകിൽ മകളെയും കൊണ്ട് കയറുകയായിരുന്നു ..

ട്രാഫിക് ബ്ലോക്കിലെ തിരക്കിനിടയിൽ കൂടി നുഴഞ്ഞു കയറി ബൈക്ക് കാരന്റെ പ്രകടനത്തിന് മുന്നിൽ പലരും നമിച്ചുപോയി ..ലൈറ്റ് ഇട്ട് മിന്നൽ വേഗത്തിൽ പാഞ്ഞ ബൈക്കുകാരൻ നിമിഷ നേരങ്ങൾക്കുള്ളിൽ ആ അച്ഛനെയും മകളെയും ആശുപത്രിയിൽ എത്തിച്ചു..
തന്നാൽ കഴിയുന്ന രീതിയിൽ ഒരു പൊന്നുമോളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നുള്ള ടൈറ്റിലോടെ യുവാവ് തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്..വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് യുവാവിന് അഭിന്ദനവുമായി രംഗത്ത് വരുന്നത് ..ഒരുപക്ഷെ ദൈവം ആകാം ആ ബൈക്ക് യാത്രക്കാരനായ യുവാവിനെ ആ അച്ഛന്റെ മുന്നിൽ കൃത്യ സമയത്ത് എത്തിച്ചത്.ആ യുവാവ് അവിടെ എത്തിയിലായിരുന്നെങ്കിൽ ഒരുപക്ഷെ ആ പൊന്നുമോളുടെ ജീവൻ തന്നെ അപകടത്തിലായേനെ ..

എന്താണെങ്കിലും ആ പൊന്നുമോളുടെ ജീവൻ രക്ഷിച്ച ആ യുവാവിന് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 day ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago