സ്വന്തം അമ്മക്ക് വേണ്ടി ഈ ആറു വയസ്സുകാരൻ ചെയ്തത് കണ്ടാൽ ആരുടേം കണ്ണ് നിറയും

സ്വന്തം അമ്മക്ക് വേണ്ടി ഈ ആറു വയസ്സുകാരൻ ചെയ്തത് കണ്ടാൽ ആരുടേം കണ്ണ് നിറയും

അമ്മമാർക് ഏറ്റവും പ്രിയപ്പെട്ടത് എന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണു എൻറെ മക്കൾ എന്നായിരിക്കും അത് പോലെ കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളതും അവരുടെ അമ്മമാരോട് തന്നെയാണ് ഇപ്പോൾ അത് പോലത്തെ ഒരു ആറു വയസ് കാരന്റെ സ്നേഹം അവൻ പോലും അറിയാതെ പകർത്തിയ ചിത്രങ്ങളാണ് ആ ചെറിയ മനസ്സിൽ അമ്മയോടുള്ള സ്നേഹം എത്രത്തോളം ഉണ്ടന്ന് കാണിക്കുന്നത്

ഏത് രാജ്യത്തിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയത് എന്ന് അറിയാൻ വയ്യ പക്ഷെ ച്ചിത്രങ്ങൾ പകർത്തിയത് ഓടുന്ന മെട്രോയിൽ നിന്നാണെന്ന് വ്യക്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെട്രോ ട്രെയിനിൻറെ സൈഡിൻറെ സീറ്റിലെ ഗ്ലാസിൽ ഒരു അമ്മ തലവച്ച് ഉറങ്ങുന്നതാണ് അമ്മയുടെ തല പോകാതിരിക്കാൻ വേണ്ടി ആ ചെറിയ ആറു വയസ്സുള്ള കുട്ടി തൻറെ കൊച്ച് കൈകൾ കൊണ്ട് ഗ്ലാസിന്റെയും അമ്മയുടെ തലയുടേയും ഇടയ്ക്ക് കൈ വെച്ച് നിൽക്കുന്ന രംഗമാണ്. ഇത് കണ്ട ട്രെയിനിൽ കൂടെ യാത്ര ചെയ്തിരുന്ന ആരോ ഒരാൾ ഈ ചിത്രം പകർത്തുകയായിരുന്നു

ആ കോച്ച് അമ്മയോട് കാണിക്കുന്ന സ്നേഹം പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ശേഷം അയാൾ സോഷ്യൽ മീഡിയയിൽ ചിത്രത്തോടൊപ്പം എഴുതിയത് ഇങ്ങനെയാണ് അവൻറെ സ്നേഹം കണ്ടോ അവനാണ് ആൺകുട്ടി ആദ്യം ആ കുഞ്ഞു കുഞ്ഞുമായ് വന്ന വേറൊരു മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി അവൻ അവൻറെ സീറ്റ് ഒഴിഞ്ഞു കൊടുത്തു എന്നിട്ട് അമ്മയുടെ ബാഗും എടുത്തു അമ്മയുടെ അടുത്തു നിന്നു അപ്പോഴാണ് തൻറെ അമ്മ ഗ്ലാസിലാണ് തലവച്ച് ഉറങ്ങുന്നത് കണ്ടത് ഇടയ്ക്ക് അവൻ നോക്കുമ്പോൾ മെട്രോ ട്രെയിനിന്റെ കുലുക്കത്തിൽ അമ്മയുടെ തല ഗ്ലാസിൽ തട്ടുന്നത് ശ്രദ്ധിച്ചത് ഉടനെ തന്നെ അമ്മയെ ഉണർത്താതെ തൻറെ കൈ കൊണ്ട് അമ്മയുടെയും തലയുടെയും ഗ്ലാസ്സിന്റെയും ഇടയ്ക്ക് കൈ വെച്ചു ട്രെയിനിൽ ചാരി നിക്കുന്നത്

ചിലർക്ക് ഇത് അത്ര വലിയ സംഭവമായിരിക്കില്ല എന്നാൽ ആ കുഞ്ഞു മനസ്സിൽ അമ്മയോട് എന്തുമാത്രം സ്നേഹം കാണുമെന്ന് അവൻറെ പ്രവർത്തി കൊണ്ട് തന്നെ എല്ലാവർക്കും അമ്മയോടുള്ള സ്നേഹം മനസ്സിലാക്കാൻ കഴിയും സോഷ്യൽ മീഡിയ മുഴുവൻ അവൻറെ പ്രവർത്തിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ ആ അമ്മ ഭാഗ്യവതി ആണെന്നും ചിലർ എഴുതിയിരുന്നു ഇവനെ പോലുള്ളവർക്ക് മാത്രമേ എൻറെ മകളെ ഞാൻ കല്യാണം കഴിച്ചു കൊടുക്കു എന്നും ചിലർ എഴുതിയിട്ട് ഉണ്ട് ഈ ബാലൻറെ പ്രവർത്തിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം താഴെ രേഖപെടുത്തുക.

 

 

x