അധികമാർക്കും ലഭിക്കാത്ത ആ ഭാഗ്യം ലഭിച്ച ഏക മലയാളം നടൻ ; എലിസബത്ത് രാഞ്ജിയുടെ ഓർമ്മകളിൽ സുരേഷ് ഗോപി

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രാജ്ഞിയുടെ മരണം കേട്ടായിരുന്നു ഇന്നലെ എല്ലാവരും ഉണർന്നിരുന്നത്. വലിയ വേദന തന്നെയായിരുന്നു ഈ ഒരു മരണവാർത്ത ഏതൊരാൾക്കും സമ്മാനിച്ചത്. ചരിത്രത്തിൽ തിളങ്ങി നിന്നിരുന്ന ഒരു വ്യക്തി തന്നെയായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. വളരെ ധീരയായ ഒരു സ്ത്രീ കൂടിയായിരുന്നു. ഏറ്റവും കൂടുതൽ കാലം രാജ്ഞിയായിരുന്ന ആർമിയിൽ വര ചേർന്നിട്ടുള്ള രാജകുടുംബാഗമായ ഒരു വ്യക്തി തന്നെയാണ് എലിസബത്ത് രാജ്ഞി എന്ന മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അതുകൊണ്ടു തന്നെ ഈ മരണം ഏവരെയും വേദനയിൽ ആഴത്തുവാൻ കഴിവുള്ളത് ആയിരുന്നു എന്നത് മറ്റൊരു സത്യം തന്നെയാണ്. പാസ്പോർട്ട് ഇല്ലാതെ ലോകത്തെവിടെയും യാത്ര ചെയ്യുവാൻ അനുമതി ഉള്ള ഒരു വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ച ഒരു ഭരണാധികാരി, ആർമിയിൽ ചേർന്ന ഏക രാജകുടുംബാഗം. ആദ്യമായി ഇ-മെയിൽ സന്ദേശം അയച്ച ബ്രിട്ടീഷ് ഭരണാധികാരി, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ യുകെയിൽ വാഹന മോഹിക്കുവാൻ അനുമതി ലഭിച്ച ഭരണാധികാരി. വർഷത്തിൽ രണ്ടുതവണ ജന്മദിനം ആഘോഷിച്ചിരുന്ന ഭരണാധികാരി. ഒരുപാട് പ്രത്യേകതകളാണ് രാജ്ഞ്ഞിക്ക് പറയാനുള്ളത്.

ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ബ്രിട്ടീഷ് റാണിയുമായുള്ള ഓർമ്മകളാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 2017 ബക്കിങ്ങ്ഹാം സന്ദർശിച്ചപ്പോൾ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ഫോട്ടോയും സുരേഷ് ഗോപി പങ്കുവച്ചു. ഈ മരണവാർത്ത വേദനയുണ്ടാക്കുന്നു എന്നും. ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും ചിത്രത്തോടൊപ്പം തന്നെ സുരേഷ് ഗോപി കുറിക്കുകയും ചെയ്തു..

1926 ഏപ്രിൽ ഇരുപത്തി ഒന്നിനാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ജനനം. കൂടുതൽ കാലം ബ്രിട്ടൻ ഭരണാധികാരിയായി നിലനിൽക്കുകയായിരുന്നു രാജ്ഞി. 1952 ഇൽ ആയിരുന്നു ഭരണം ഏൽക്കുന്നത്. അച്ഛൻ ജോർജ് ആറാമന്റെ മരണത്തോടെയാണ് 25കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റെടുക്കാൻ തീരുമാനിക്കുന്നത്. പിന്നീട് ലോകത്തിന്റെ അതിസമ്പന്നരായ വനിതകളിൽ ഒരാളായി തന്നെ മാറുകയായിരുന്നു രാജ്ഞി. വളരെ മികച്ച രീതിയിലുള്ള ഭരണം കാഴ്ച വയ്ക്കുവാൻ സാധിച്ചു എന്നത് പ്രത്യേകതയായി തന്നെയാണ് പലരും എടുത്തു പറയുന്നത്. സുരേഷ് ഗോപി രാജ്ഞിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.

വലിയ വേദനയോടെ ആയിരുന്നു ഒരു വാർത്ത എല്ലാവരും കേട്ടത്. ഓണം കഴിഞ്ഞ് പിറ്റേദിവസം തന്നെ വേദനിപ്പിക്കുന്ന ഈ വാർത്തയാണ് പുറത്തു വന്നിരുന്നത്. ബ്രിട്ടന്റെ രാജ്യഭരണത്തിൽ തന്നെ മികച്ച ഒരു പൊൻതൂവൽ തന്നെയായിരുന്നു എലിസബത്ത് രാജ്ഞിയുടെ ഭരണകാലം എന്നുപറയുന്നത്. വളരെ മികച്ച രീതിയിൽ ഭരണം നടത്തുവാനുള്ള ഒരു കഴിവ് ഉണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ബാഗിൽ ഒളിപ്പിച്ച രഹസ്യങ്ങൾ എന്താണെന്നറിയാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്.

x