അർജുനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ സംഭവിച്ചത് കണ്ടോ

കേരളക്കരയെയും മലയാളികളെയും ഞെട്ടിച്ച സംഭവമായിരുന്നു വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ ക്രൂ, ര, മായി പീ, ഡി, പ്പിക്കുകയും പിന്നീട് കെട്ടി തൂ, ക്കി കൊ, ല്ലു, കയും ചെയ്ത സംഭവം .. അശ്ളീല വിഡിയോകൾക്കടിമയായ അർജുൻ എന്ന യുവാവായിരുന്നു ആറു വയസുകാരിയെ ഇല്ലാന്നാക്കിയത് . അമിത സ്നേഹം നടിച്ച് കുട്ടിയുടെ അടുത്തുകൂടിയ ആട്ടിൻ തോലണിഞ്ഞ ചെന്നായ ആരുമില്ലാത്ത സമയത്ത് തന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കുകയായിരുന്നു . പീ, ഡ, നത്തിന് ശേഷം കുട്ടിയെ കെട്ടി തൂ, ക്കിയപ്പോൾ കണ്ണ് തുറന്നതായും മ, രിക്കും വരെ കാത്ത് നിന്ന ശേഷം കണ്ണ് തിരുമ്മിയടച്ച ശേഷമാണു അർജുൻ രക്ഷപെട്ടത് . പിന്നീട് കുട്ടിയുടെ മ, ര, ണാന്തര ചടങ്ങുകളിൽ കരഞ്ഞു നിലവിളിച്ച് അഭിനയിക്കുകയും ചെയ്തു . മൊഴികളിൽ വൈരുധ്യം തോന്നിയ പോലീസ് തുടരെയുള്ള ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനാവാതെ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു . അർജുന്റെ മൊഴി പുറത്തുവന്നത് ഞെട്ടലോടെയാണ് കേരളക്കര കേട്ടത് . ആ ആറ് വയസുകാരിയോട് എങ്ങനെ ഇത്രയും ക്രൂ, രത ചെയ്യാൻ കഴിഞ്ഞു എന്നാണ് കേരളക്കര ഒന്നടങ്കം ചോദിച്ചത് ..

തെളിവെടുപ്പിനായി അർജുനെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ നാട്ടുകാരിൽ നിന്നും വൻ പ്രതിഷേധമാണ് ഉണ്ടായത് , അർജുനെ തെളിവെടുപ്പിന് കൊണ്ടുവരും എന്നറിഞ്ഞ് നിരവധി നാട്ടുകാർ ചൂരക്കുളം എസ്റ്റേറ്റിൽ എത്തിയിരുന്നു . അർജുനെ സംഭവ സ്ഥലത്ത് എത്തിച്ചപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അർജുന് നേരെ പാഞ്ഞടുത്തു . ഇതിനിടയിൽ അര്ജുന് നാട്ടുകാരിൽ ഒരാളിൽ നിന്നും മുഖത്ത് അടിയേൽക്കുകയും ചെയ്തു . വളരെ പണിപ്പെട്ടാണ് അർജുനെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത് . നാട്ടുകാരിൽ ഭൂരിഭാഗം ആളുകളും അര്ജുന് നേരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു . ചൊവ്വാഴ്ച കസ്റ്റഡി കാലാവധി തീരുന്നത് വരെ ചോദ്യം ചെയ്യൽ തുടരും . കഴിഞ്ഞ മൂന്ന് വർഷത്തോളമായി അർജുൻ കുട്ടിയെ പീ, ഡി, പ്പിച്ചിരുന്നതായിട്ടാണ് പോലീസ് പറയുന്നത് . ഇടക്കിടക്കൊക്കെ കുട്ടിക്ക് അർജുൻ മിട്ടായി വാങ്ങി നൽകുകയും ചെയ്തിരുന്നു . അർജുന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ഫോണിൽ നിരവധി അശ്ളീല വിഡിയോകൾ ഉണ്ടായിരുന്നു .അർജുൻ അശ്ളീല വിഡിയോയ്ക്ക് അടിമയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം .

പ്രിയ നടനും എംപി യുമായ സുരേഷ് ഗോപി ഇന്നലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും കുട്ടിക്ക് നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്നും അതിനായി എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട് .. പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ : വണ്ടിപ്പെരിയാർ.. കേരളത്തിന്റെ കരുതൽ തലസ്ഥാനം? വണ്ടിപ്പെരിയാറിൽ മ, ര, ണപ്പെട്ട ആറ് വയസ്സുകാരിയുടെ വീട് ഇന്ന് സന്ദർശിച്ചു. കുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരയും പോകാൻ എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഇങ്ങനെ മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോൾ മാത്രമേ ഈ നാട് നന്നാവൂ.ജാഗ്രതരായി ഇരിക്കുക.. പ്രതികരിക്കുക.. ഇതായിരുന്നു താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ..

x