Latest News

ഉത്ര കേസിൽ വിധി, ഭർത്താവ് സൂരജിന് എട്ടിന്റെ പണി , കടുത്ത ശിക്ഷ തന്നെ

കേരളക്കരയെയും മലയാളികളെയും ഞെട്ടിച്ച വാർത്തയായിരുന്നു ഉത്ര വ, ധ,ക്കേസ് .. പണത്തിനോടും മുതലിനോടുമുള്ള ആർത്തിയാണ് സ്വന്തം ഭാര്യയെ നിഷ്ടൂരം കൊ, ല, പ്പെടുത്താൻ ഭർത്താവ് സൂരജ് തീരുമാനിച്ചത് ..അതിനായി സ്വന്തം ഭാര്യ ഉത്രയെ ഇല്ലാന്നാക്കാൻ പാമ്പിനെ ഉപയോഗിച്ച് സൂരജ് കടിപ്പിക്കുകയായിരുന്നു .. 2020 മെയ് ലായിരുന്നു സംഭവം നടക്കുന്നത് .. കൊല്ലം അഞ്ചലീൽ മെയ് 25 നായിരുന്നു അത്രയേ ഭർത്താവ് സൂരജിന്റെ വീട്ടിൽ മ, രിച്ച നിലയിൽ കണ്ടെത്തിയത് ..പാമ്പുകടിയേറ്റുള്ള സ്വഭാവിക മ, രണം ആണെന്നാണ് ആദ്യം കരുതിയത് , എന്നാൽ പിന്നീട് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരുകയായിരുന്നു .. പണത്തിനും സ്വര്ണത്തിലും വേണ്ടി സ്വന്തം ഭാര്യാ ഉത്രയെ ഭർത്താവ് സൂരജ് തന്നെ പ്ലാൻ ചെയ്ത് കൊ, ല, പ്പെടുത്തുകയായിരുന്നു .. പാമ്പ് കടിയേറ്റിട്ടും സൂരജ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനും ചികിത്സ വൈകിപ്പിക്കാനും ശ്രെമിച്ചിരുന്നു .

കടിച്ച പാമ്പ് ഏതാണെന്നു പോലും ആശുപത്രിയിൽ പറയാൻ സൂരജ് കൂട്ടാക്കിയിരുന്നില്ല . മനപൂർവം ചികിത്സ വൈകിക്കുന്നതിലൂടെ സൂരജ് ഉത്രയുടെ മ, ര, ണം ഉറപ്പാക്കാൻ ശ്രെമിച്ചിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു . ആദ്യ ശ്രെമം പരാജയപെട്ടുവെങ്കിലും രണ്ടാമത്തെ ശ്രെമത്തിലൂടെ കൃത്യം നടപ്പിലാക്കാനും സർപ്പകോപം മൂലം ഉണ്ടായതാണ് ഈ ദുരന്തമെന്നും വരുത്തി തീർക്കാൻ സൂരജ് ശ്രെമിക്കുകയും ചെയ്തിരുന്നു .. ആദ്യ ശ്രെമത്തിൽ അണലിയെയായിരുന്നു സൂരജ് തിരഞ്ഞെടുത്തത് , അതിനായി അണലിയെ കൊണ്ടുവരുകയും മുകളിലെ മുറിയിലെ കട്ടിലിനടിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു , എന്നാൽ ചാക്കിൽ നിന്നും പാമ്പ് പുറത്തുവരികയും ഉത്ര പാമ്പിനെ കണ്ട് അലറിവിളിച്ചത്തോടെയും ആദ്യത്തെ ശ്രെമം പൊളിയുകയുമായിരുന്നു .. പണത്തിനോടുള്ള ആർത്തി മൂലം ഇത്രയും നീചമായ കൊടും ക്രൂ,രത ചെയ്യാൻ എങ്ങനെ മനസ് വന്നു എന്നൊരു ചോദ്യമായിരുന്നു കേരളക്കര ഒന്നടങ്കം ചോദിച്ചത് ..


ഇപ്പോഴിതാ ഉത്ര കേസിൽ ഇന്ന് വിധി പുറത്തുവരുകയാണ് , കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചു ..ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും ..പ്രതി സൂരജിനെ കുറ്റങ്ങൾ എല്ലാം വായിച്ചു കേൾപ്പിക്കുകയും എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നും പറയാനില്ല എന്നായിരുന്നു സൂരജിന്റെ മറുപടി ..സ്വന്തം ഭാര്യയെ നിഷ്ടൂരം പാമ്പിനെ ഉപയോഗിച്ച് കൊ, ല, പ്പെടുത്തിയ ഭർത്താവ് സൂരജിന് വ, ധ ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്റെ വാദം .. കൊലപാതകം നടത്താൻ ക്രൂ,രമായ വഴികൾ തിരഞ്ഞെടുത്ത സൂരജിന് കടുത്ത ശിക്ഷ തന്നെ ലഭിക്കും എന്നുറപ്പാണ് ..ഇരുന്നൂറ്റി എൺപതിലധികം രേഖകളും എൺപത്തിഏഴ് സാക്ഷികൾ നൽകിയ മൊഴികളുമാണ് അന്വഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് ..

 

ഹീന കൃത്യം നടത്തിയ പ്രതിക്ക് വ, ധ ശിക്ഷ നൽകണം എന്നുള്ള ആവിശ്യം അംഗീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും അന്വഷണ സംഘവും ..നരഹത്യ ശ്രെമം , കൊ, ല,പാതകം ഗൂഢാലോചന , വന്യജീവി ആക്ട് , ദേഹോ,പ,ദ്രവം തുടങ്ങി വകുപ്പുകളാണ് സൂരജിനെതിരെ ഉള്ളത് ..അതുകൊണ്ട് തന്നെ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് സൂചന ..സൂരജിനെതിരെ തെളിവുകൾ എല്ലാം എതിരായപ്പോഴും വീട്ടുകാർ സൂരജിനൊപ്പമായിരുന്നു നിലകൊണ്ടത് .. മകൻ നിരപരാധി ആണെന്നായിരുന്നു വീട്ടുകാരുടെ മറുപടി .. എന്നാൽ പണത്തിനും സ്വത്തിനും വേണ്ടി സ്വന്തം ഭാര്യയെ കൊ, ല, പ്പെടുത്തിയ സൂരജിന് കടുത്ത ശിക്ഷ തന്നെ നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ ..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago