ആരാധകരെ ഞെട്ടിച്ച് ആ സന്തോഷ വാര്‍ത്ത അറിയിച്ച് ബഷീറും മഷൂറയും, വീഡിയോ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതും.

ആരാധകരെ ഞെട്ടിച്ച് ആ സന്തോഷ വാര്‍ത്ത അറിയിച്ച് ബഷീറും മഷൂറയും, വീഡിയോ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതും. ഈദ് ദിവസത്തില്‍ പുത്തന്‍ വിശേഷവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട വ്‌ളോഗര്‍ മാരായ ബഷീര്‍ ബഷിയും മഷൂറയും. ബിഗ് ബോസ് മത്സരാര്‍ത്ഥിയും, ഡി.ജെ. യും , മ്യുസിഷനും, സംവിധായകനുമായ ബഷൂര്‍ ബഷിയെ അറിയാത്ത മലയാളികള്‍ കാണില്ല. ഒരു പുതിയ വിശേഷവുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബഷീര്‍.

2009 ലാണ് ബഷൂര്‍ മോഡലും ഡി.ജെയുമായ സുബാനയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും, ഒരു മകനും, മകളും ഉണ്ട്. അതിനു ശേഷമാണ്, മഷൂറയെ വിവാഹം ചെയ്തത്. രണ്ട് ഭാര്യമാരും
കുട്ടികളുമായി വളരെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ഇപ്പോള്‍ തങ്ങളുടെ ജീവിതത്തില്‍ വന്നെത്തിയ പുതിയ സൗഭാഗ്യത്തെ കുറിച്ചും ആ സന്തോഷ വാര്‍ത്തയെ കുറിച്ചും അറിയിച്ചിരിക്കുകയാണ് ബഷീര്‍ ബഷി. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിവസമായ ഈദ് ദിവസമാണ് ആ സന്തോഷ വാര്‍ത്ത മഷൂറയും ബഷിയും അറിയിച്ചത്. അത് മറ്റൊന്നുമല്ല, മഷൂറ ഗര്‍ഭിണിയാണെന്ന ആ സന്തോഷ വാര്‍ത്ത രണ്ടു പേരും ചേര്‍ന്ന് ആരാധകരെ അറിയിച്ചത്. പ്രഗന്‍സി ടെസ്റ്റ് ചെയുന്ന വീഡിയോ ആണ് ഇരുവരും പങ്കു വച്ചിരുന്നത്. രണ്ടു പേരും വളരെ ടെന്‍ഷന്‍ അടിച്ചാണ് ആദ്യം വീഡിയോ തുടങ്ങിയത്. ടെസ്റ്റ് റിസല്‍ട്ട് വരുന്നതു വരെ ഇരുവരും വലിയ ടെന്‍ഷനില്‍ തന്നെയായിരുന്നു.

കാരണം, വേറെ ഒന്നുമല്ല, ഇതിനു മുമ്പൊരിക്കല്‍ ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇരുവര്‍ക്കും വലിയ വിഷമമായിരുന്നു. അതുകൊണ്ട് ഇത്തവണ അങ്ങനെ നെഗറ്റീവ് ആകുമോയെന്നുള്ള ഭയം രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ, അള്ളാഹു ഇരുവരെയും കനിഞ്ഞ് അനുഗ്രഹിച്ചുവെന്ന് തന്നെ പറയാം. റിസല്‍ട്ട് പോസിറ്റീവ് ആണെന്ന അറിഞ്ഞ ഉടനെ , സന്തോഷം കൊണ്ട് മഷൂറയുടെ കണ്ണുകള്‍ നിറയുന്നതാണ് പ്രേഷകര്‍ കണ്ടത്. എന്നാല്‍ ഈ വിശേഷം, സുബാനയോട് പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് ആകെ ഞെട്ടി തരിച്ച് നില്‍ക്കുന്ന സുബാനയെയും വീഡിയോയില്‍ കാണാം. ‘അങ്ങനെ ഞാന്‍ വീണ്ടും ഉമ്മയാകാന്‍ പോകുന്നു എന്നാണ് സുബാന പറഞ്ഞത്. പെരുന്നാള്‍ ദിവസം തന്നെ ഈ സന്തോഷ വാര്‍ത്ത അറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് എല്ലാവരും.

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിവസമായ ഈദ് ദിവസത്തിന്റെ സന്തോഷത്തിന് പുറമേയാണ് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ബഷീർ ബാഷിയെ തേടിയെത്തുന്നത്. പ്രഗന്‍സി ടെസ്റ്റ് ചെയുന്ന വീഡിയോ ആണ് ഇരുവരും പങ്കു വച്ചിരുന്നത്. രണ്ടു പേരും വളരെ ടെന്‍ഷന്‍ അടിച്ചാണ് ആദ്യം വീഡിയോ തുടങ്ങിയത്. ടെസ്റ്റ് റിസല്‍ട്ട് വരുന്നതു വരെ ഇരുവരും വലിയ ടെന്‍ഷനില്‍ തന്നെയായിരുന്നു. കാരണം, വേറെ ഒന്നുമല്ല, ഇതിനു മുമ്പൊരിക്കല്‍ ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇരുവര്‍ക്കും വലിയ വിഷമമായിരുന്നു. അതുകൊണ്ട് ഇത്തവണ അങ്ങനെ നെഗറ്റീവ് ആകുമോയെന്നുള്ള ഭയം രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ, അള്ളാഹു ഇരുവരെയും കനിഞ്ഞ് അനുഗ്രഹിച്ചുവെന്ന് തന്നെ പറയാം.

ആരാധകരും ഇത് ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ യുട്യൂബില്‍ നമ്പര്‍ വണ്‍ ട്രെന്‍ഡിംഗില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഈ വിശേഷം, മക്കളോട് പറഞ്ഞപ്പോള്‍ കുട്ടികളും വളരെ ഹാപ്പിയായി. സന്തോഷം കൊണ്ട് മകള്‍ കരയുകയും, ചെറിയ മകനാകട്ടെ, ട്വിവിന്‍സ് വേണമെന്ന് പറയുന്ന രംഗങ്ങളും വീഡിയോയില്‍ കാണാം. അങ്ങനെ, മഷൂറയെയും ബഷിയെയും പോലെ ഈ വിശേഷം അറിഞ്ഞതോടെ ആരാധകരും ഡബിള്‍ ഹാപ്പിയായിരിക്കുകയാണ്.

x