ഒടുവിൽ ഏവരും കാത്തിരുന്ന വിധി എത്തി !!

കാത്തിരുന്ന വിധി എത്തി , പിഞ്ചു കു, ഞ്ഞിനെ മന്ത്രവാദത്തിന്റെ പേരിൽ സ്വ, കാര്യ ഭാഗത്ത് സൂചി കു,ത്തിയിറക്കിയ പ്രതികൾക്ക് കോടതി വ, ധ ശിക്ഷ വിധിച്ചു..ഇന്നത്തെ ഈ കലികാലത്തിൽ പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന എത്രയെത്രയോ വാർത്തകളും സംഭവങ്ങളുമാണ് ദിനംപ്രതി നമ്മൾ മാധ്യമങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്യുന്നത് .. ഒരു നിമിഷം ചങ്ക് തകർന്നുപോകുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് .. അത്തരത്തിൽ അസുഖം ഭേദമാക്കാൻ എന്ന വ്യാജേന പിഞ്ചു കു, ഞ്ഞിന്റെ ശരീരത്ത് നാലിഞ്ചു നീളത്തിലുള്ള സൂചികൾ കുത്തിക്കയറ്റിയ വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത് .. രാജ്യത്തെ നടുക്കിയ ക്രൂ, ര,മായ കൊ, ല, പാതകങ്ങളിൽ ഒന്നായിരുന്നു അത് .. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ ആയിരുന്നു സംഭവം നടന്നത് .. അസുഖം ഭേദമാക്കാൻ എന്ന വ്യാജേന പിഞ്ചു, കു, ഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് നാലിഞ്ചോളം നീളം വരുന്ന ഏഴോളം ആണികളാണ് അമ്മയുടെ സമ്മതപ്രകാരം മന്ത്രവാദി കുത്തിക്കയറ്റിയത് .. 2017 ലാണ് സംഭവം നടക്കുന്നത് .. മന്ത്രവാദിയുടെ പൂജകൾക്ക് ശേഷം കടുത്ത പനിയും ജലദോഷവും ഉണ്ടായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു ..

കുട്ടിയെ തീർത്തും അവശ നിലയിൽ ആയിരുന്നു ‘അമ്മ ആശുപത്രിയിൽ എത്തിച്ചത് .. ഡോക്ടർമാർ വിദഗ്ദമായി പരിശോധിച്ചപ്പോൾ കുട്ടിയുടെ ശരീരത്ത് ഒന്നിലേറെ മുറിവുകളും പാടുകളും കണ്ടതോടെ ഡോക്ടർമാർക്ക് സംശയം തോന്നുകയും ചെയ്തു .. ഡോക്ടർമാർ കുട്ടിയെ എക്സ്റേ പരിശോധനയ്ക്ക് വിദേയയാക്കിയതോടെ നെഞ്ചിലും അടിവയറ്റിലുമായി ഏഴോളം സൂചികൾ കണ്ടെത്തുകയായിരുന്നു ..ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളേജിലും ബെംഗുര സമ്മിലാനി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടി മ, ര, ണത്തിനു കീഴടങ്ങുകയായിരുന്നു .. അ, തിക്രൂ, രം എന്ന് കോടതി വിശേഷിപ്പിച്ച കേസിൽ പ്രതികളായ അമ്മയും മന്ത്രവാദി സനാതൻ താക്കൂറിനെയും വ, ധ ശിക്ഷയ്ക്ക് കോടതി വിധിക്കുകയായിരുന്നു .. പ്രതികൾ യാതൊരു വിധ ദയയും അർഹിക്കുന്നില്ല എന്നും അതിനാൽ തന്നെ വ, ധ ശിക്ഷ തന്നെയാണ് ലഭിക്കേണ്ടത് എന്നും കോടതി വിധിച്ചു ..

4 വർഷത്തെ വിചാരണക്കൊടുവിലാണ് ഇരുവർക്കും കോടതി വ, ധശിക്ഷ നൽകിയത് .. മന്ത്രവാദി സനാതൻ താക്കൂറിന്‌ വേണ്ടി വാദിക്കാനോ ഒന്നും കുടുംബക്കാർ എത്തിയത് പോലും ഇല്ല .. പിഞ്ചു കുഞ്ഞിനെ നിഷ്ടൂരം ഇല്ലാന്നാക്കിയ ഇരുവർക്കും വ, ധ ശിക്ഷ തന്നെ ലഭിക്കണം അതിൽ കുറഞ്ഞൊരു ശിക്ഷ ഇല്ല എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ ..എന്തായാലും കോടതി ഉത്തരവിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ഇവനെ പോലെയുള്ള നീചന്മാർക്ക് ഒക്കെ പൊതുജനത്തിന് വിട്ടു നൽകണം എന്നും ഇവനൊന്നും ജീവിക്കാൻ അര്ഹതയില്ലാത്തവരാണ് എന്നും ഇവളെ പോലുള്ളവർക്ക് ‘അമ്മ എന്ന വിശേഷണം ചേരില്ല നിന്നടക്കം നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്

x