Latest News

സ്ത്രീധനം വേണ്ട എന്ന് പറഞ്ഞ് വിവാഹം ഉറപ്പിച്ചു , പിന്നീട് വിവാഹത്തിൽ നിന്നും വരൻ പിന്മാറി , വധു ആ, ത്മ, ഹ, ത്യ ചെയ്തു

ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിര ശ്രീകുമാർ ആ, ത്മ, ഹ, ത്യ ചെയ്തത് കല്യാണം ഉറപ്പിച്ച യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്. തിരുവനന്തപുരം നെടുമങ്ങാട് വലിയമല സ്റ്റേഷൻ പരിധിയിലാണ് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവന്നത്. 2022 നവംബർ മാസം പതിമൂന്നാം തീയതിയാണ് പനയമുട്ടം സ്വാതിഭവനിൽ സോനവുമായി ഉള്ള ആതിരയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. 2023 ഏപ്രിൽ 30ന് വിവാഹം നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. സംഭവത്തിൽ ആതിരയുടെ മ,ര,ണ,ത്തിന് തുടർന്ന് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

വട്ടിയൂർക്കാവ് പ്രവർത്തിക്കുന്ന സ്മാർട്ട് കൺസ്ട്രക്ഷനിൽ ജോലിയുണ്ടെന്നായിരുന്നു സോനു വിവാഹം നിശ്ചയത്തിനു മുൻപ് ആതിരയുടെ കുടുംബത്തോട് പറഞ്ഞിരുന്നത്. 23 കാരിയായ ആതിരയുമായുള്ള വിവാഹത്തിന് സ്ത്രീധനമായി ഒന്നും ആവശ്യപ്പെടാതെ ആയിരുന്നു വരൻറെ വീട്ടുകാർ വിവാഹനിശ്ചയം നടത്തിയത്. എന്നാൽ പിന്നീട് പല ആവശ്യങ്ങൾക്കായി ആതിരയുടെ മാതാപിതാക്കളിൽ നിന്നും സോനു ലക്ഷങ്ങൾ കൈപ്പറ്റിയതായി ആരോപണം ഉയരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു ആതിരയുടെ ശമ്പളത്തിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയിരുന്നു.

ഇത്തരത്തിൽ പണം ആവശ്യപ്പെടുന്നത് നിത്യ സംഭവമായതോടെ സോനുവിനെ കുറിച്ച് ആതിരയുടെ ബന്ധുക്കൾ വിശദമായ അന്വേഷണം നടത്തി. ആതിരയുടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ പ്രകോപിതനായ സോനു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ ആതിര മാനസികമായി തളർന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജോലിയിൽനിന്ന് അവധിയെടുത്ത് വീട്ടിൽ കഴിയവെയാണ് ആതിര ആ, ത്മ, ഹ, ത്യ ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ഡിജിപിക്കും ഡിവൈഎസ്പിക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago