ജീവന്റെ ജീവനായ അമ്മയ്ക്ക് പിറന്നാൾ ആശംസ നേരാൻ വാർഡൻ സമ്മതിച്ചില്ല , വിദ്യർത്ഥി ആ.ത്മഹത്യ ചെയ്തു , മരിക്കും മുൻപെഴുതിയ കത്ത് വായിച്ച് പൊട്ടിക്കരഞ്ഞ് ‘അമ്മ

അമ്മമാർ എന്നും മക്കളുടെ പ്രിയപെട്ടവരാണ് , പിച്ചവെക്കുന്ന കാലം മുതൽ അവരുടെ കളികൂട്ടുകാരും , ജീവനും ജീവിതവും എല്ലാം അമ്മമാര് തന്നെയാണ് . അതുകൊണ്ട് തന്നെ അമ്മയുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങൾ എല്ലാം തന്നെ അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക് പ്രിയപെട്ടതാണ് . അതുപോലെ തന്നെയാണ് അമ്മമാർക്കും . അത്തരത്തിൽ തന്റെ ജീവന്റെ ജീവനായ അമ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേരാൻ വാർഡൻ സമ്മതിക്കാത്തതിൽ മനം നൊന്ത് വിദ്യർത്ഥി ആ, ത്മ,ഹത്യ ചെയ്ത സംഭവമാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്

അമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി അമ്മയ്ക്ക് കത്തെഴുതിവെച്ച് സ്കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കി. മംഗളുരുവിലാണ് സംഭവം. ബെംഗളുരു ഹോസ്കൊട്ട് സ്വദേശിയായ പൂർവജ് ആണ് (14) ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിന് ആയിരുന്നു പൂർവജിന്റെ അമ്മയുടെ പിറന്നാൾ. ഹോസ്റ്റൽ വാർഡനോട് അമ്മയ്ക്ക് ആശംസ അറിയിക്കാൻ ഫോൺ ചോദിച്ചിരുന്നെങ്കിലും വാർഡൻ നൽകിയിരുന്നില്ല.വീട്ടിൽ നിന്ന് വിളിച്ചെങ്കിലും കുട്ടിയോട് സംസാരിക്കാൻ വാർഡൻ സമ്മതിച്ചില്ല. കടുത്ത മാനസിക സംഘർഷങ്ങൾ കുട്ടി നേരിട്ടിരുന്നു. വീട്ടുകാരോട് സംസാരിക്കാൻ സ്കൂൾ അധികൃതരും വാർഡനും ആരും തന്നെ തയാറായില്ല. കുട്ടി ശനിയാഴ്ച അർധരാത്രിയോടെ ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഹോസ്റ്റലിലെ സുഹൃത്തുക്കൾ പൂർവജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 14 വയസുകാരനായ പൂർവ്വജ്‌ മംഗളൂരു തലപ്പാടി ദേവിനഗറിലെ ശാരദ വിദ്യാനികേതൻ സ്കൂളിൽ 9 ആം ക്ലാസ് വിദ്യാർത്ഥിയാണ് . ബെംഗളൂരുവിലെ ഹൊസകോട്ട് സ്വദേശികളായ മഞ്ജുളയുടെയും രമേശിന്റെയും മകനാണ് ആ, ത്മ,ഹത്യ ചെയ്ത 14 വയസ്സുകാരനായ പൂർവജ്. അമ്മയോട് സംസാരിക്കുന്നതിൽ സ്കൂളിൽ നിന്നും വിലയ്ക്കിയതിനെത്തുടർന്നാണ് ആത്മഹത്യ എന്നും പോലീസ് സംശയിക്കുന്നു. സംഭവം അറിഞ്ഞ് തകർന്നുപോയ കുടുംബം മകനെ പീ, ഡി, പ്പി,ക്കുന്നതായി കാണിച്ച് സ്‌കൂൾ അധികൃതർക്കെതിരെ പരാതി നൽകുകയും ചെയ്തു .

കുട്ടിയുടെ ദൈനം ദിന കാര്യത്തിൽ എല്ലാംതന്നെ ശ്രദ്ധ പുലർത്തുമെന്നും കുട്ടിക്ക് ഒരുതരത്തിലുള്ള കുറവും ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതൊന്നും തന്നെ പാലിച്ചിട്ടില്ലെന്നും ഇത് കാണിച്ചു പരാതി നൽകിയെങ്കിലും യാതൊരു നടപടികളും എടുത്തിട്ടില്ല എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. ദൈനംദിനം കൂടി വരുന്ന ആ, ത്മ, ഹത്യകൾക്ക് സ്കൂളിലും കോളേജിലും മറ്റെല്ലാ സ്ഥാപനങ്ങളിലും സൗജന്യമായി കൗൺസിലിംഗ് നടത്തുന്നത് ആ, ത്മ, ഹത്യ കുറയക്കാൻ കാരണം ആകും.. ആ കുട്ടിയുടെ ചെറിയ ആഗ്രഹം സാധിച്ചുകൊടുത്തിരുന്നേൽ ഇന്നിപ്പോ അവൻ ജീവനോടെ കണ്ടേനെ എന്നും വാർഡനെതിരെ കേസ് എടുക്കണമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്

x