കേരളക്കര ഒന്നടങ്കം കാത്തിരുന്ന ആ വിധി എത്തി !

ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച കേ, സിൽ ഭർത്താവ് സൂരജിന് ഇരട്ട ജീവ,പര്യന്തം ആണ് കോടതി വിധിച്ചത്, കൂടാതെ പ്രതിക്ക് പിഴയായി അഞ്ചു ലക്ഷം രൂപയും കോടതി വിധിച്ചിട്ടുണ്ട്, കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപെടിച്ചത്, വിധി പ്രസ്താവിച്ചത് ജഡ്ജി എം.മനോജാണു, കേസ് കേട്ട ശേഷം അപൂർവങ്ങളിൽ അപൂര്‍വമായ കേ,സാണെന്നാണ് കോടതി പറഞ്ഞത്, പ്രതി സൂരജ് ചെയ്‌ത വിവിധ കു,റ്റ, ങ്ങളിൽ പത്തും ഏഴും വർഷം തടവ് ശി, ക്ഷ അനുഭവിച്ചതിന് ശേഷമേ അടുത്ത ശിക്ഷയായ ജീവ, പര്യന്തം തടവ് തുടങ്ങുകയുള്ളു എന്ന് കോടതി വ്യക്തമാക്കി

കൊ, ല കൊ, ല,പാതക ശ്രമം എന്നീ കേസുകളിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്, സൂരജിന് എതിരെയുള്ള ശിക്ഷ വിധി കേൾക്കാൻ കോടതിയിൽ ഉത്രയുടെ സഹോദരനും ഉത്രയുടെ പിതാവും എത്തിയിരുന്നു, എന്നാൽ വിധി അറിഞ്ഞ ഉത്രയുടെ അമ്മ ശിക്ഷാ വിധിയില്‍ തൃപ്തരല്ല എന്നാണ് പറഞ്ഞത്, അത്കൊണ്ട് തന്നെ തുടന്നുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിട്ടുണ്ട്, തങ്ങൾ പ്രതീക്ഷിച്ചത് പരമാവധി ശിക്ഷയായിരുന്നു എന്നും ഉത്രയുടെ അമ്മ പറഞ്ഞു, പ്രോസിക്യൂക്ഷന്‍ ആവശ്യപ്പെട്ടത് വ, ധ, ശിക്ഷ വിധിക്കണമെന്നായിരുന്നു

സുപ്രീംകോടതി വ, ധ, ശിക്ഷയ്ക്ക് കൽപിച്ചിട്ടുള്ള അഞ്ച് കുറ്റങ്ങളില്‍ നാല് കുറ്റവും പ്രതിയായ സൂരജ് ചെയ്‌തിട്ടുണ്ട്‌ എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി, അത് കൂടാതെ ഈ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും അത് കൊണ്ട് തന്നെ പ്രതിയായ സൂരജിന് വ, ധ,ശിക്ഷ തന്നെ വിധിക്കണം എന്നാണ് പ്രോസിക്യൂക്ഷന്‍ ആവശ്യപ്പെട്ടിത്, ഉത്രകേസിനെ ബലപ്പെടുത്താൻ ഉള്ള കാരണം തന്നെ ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും കൂടാതെ പ്രോസിക്യൂഷന്റെ ശക്തമായ വാദവുമായിരുന്നു, 2020 മേയ് മാസം ആറാം തിയതിയാണ് രാത്രി ഉത്രയ്ക്ക് പാമ്പ് കടി എല്ക്കുന്നത്

ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിപ്പിച്ചു കൊ, ല, പ്പെടുത്തി എന്നായിരുന്നു കേസ്, കഴിഞ്ഞ വർഷം ഓഗസ്റ്റ് പതിനാലിനായിരുന്നു കുറ്റപത്രം സമർപ്പിച്ചത്, കോടതിയുടെ വിചാരണ നടപടികൾ വേഗത്തിലായിരുന്നു നടന്നത്, എമ്പത്തിയേഴ് സാക്ഷികളെയാണ് വിസ്തരിച്ചത്, കൂടാതെ ഇരുനൂറ്റി എമ്പത്തിയെട്ട് രേഖകളും നാൽപത് തൊണ്ടിമുതലുകളും കോടതിയിൽ പ്രോസിക്യൂഷന്‍ ഹാജരാക്കി, പിന്നെ നടന്ന ഡമ്മി പരീക്ഷണത്തിലെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.എന്നാൽ പ്ര,തിക്ക് ജീവപര്യന്തം അല്ല കിട്ടേണ്ടത് വ, ധ, ശിക്ഷ തന്നെ നൽകണം എന്നായിരുന്നു വിധി കേട്ട ശേഷമുള്ള മിക്കവരുടെയും അഭിപ്രായം

x