മൂന്ന് പേരും ഒരുമിച്ച് ശാരീരിക ബന്ധം ശേഷം കാമുകിയും കാമുകനും കൂടി മറ്റേ യുവതിയോട് ചെയ്‌ത ക്രൂരത

കേരളക്കരയെ ഞെട്ടിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്, ആറുമാസം ഗർഭിണിയായ യുവതിയും കാമുകനും കാമുകിയും ഒരുമിച്ചുള്ള ശാരീരിക ബന്ധത്തിന് ശേഷം ചെയ്‌ത ഞെട്ടിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ കേരളക്കര മുഴുവൻ ചർച്ചയാകുന്നത്, ഗർഭിണിയായ ആ യുവതിയെ ഇരുവരും ചേർന്ന് കൊല പെടുത്തിയ ശേഷം ആറ്റിൽ തള്ളുകയാണ് ചെയ്‌തത്‌, ഈ സംഭവത്തിൽ ഇന്ന് കാമുകനും കാമുകിയും പോലീസിന്റെ പിടിയിൽ ആവുകയായിരുന്നു,

പുന്നപ്ര തെക്ക് തോട്ടുങ്കലിൽ അനീഷിന്റെ ഭാര്യ അനിതയാണ് കൊല്ലപ്പെട്ടത്, മുപ്പത്തിരണ്ട് വയസായിരുന്നു അനിതയുടെ പ്രായം, മുപ്പത്തിയാറ് വയസുള്ള മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദനും, കൈനകരി തോട്ടുവാത്തല പതിശേരിൽ ഉള്ള മുപ്പത്തിയെട്ട് വയസുള്ള രജനിയുമാണ് പ്രതികൾ, രജനി പ്രബീഷിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്, ഈ ശനിയാഴ്ചയായിരുന്നു ആറ്റിൽ നിന്ന് അജ്ഞാത ശരീരം ലഭിക്കുന്നത്, പോസ്റ്റുമോർട്ടത്തിന് ശേഷമാണ് ഇത് കൊലപാതകം ആണെന്ന് സൂചന ലഭിക്കുന്നത്, സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പ്രചരിച്ചതോടെയാണ് അനിതയാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞത്

ഈ സംഭവത്തെ കുറിച്ച് പോലീസിന്റെ വാക്കുകൾ ഇങ്ങനെ രജനി രണ്ട് വർഷമായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു, ഇതിനിടയിൽ ആണ് പ്രബീഷ് സമൂഹമാധ്യമം വഴി രജനിയുമായി പ്രണയത്തിൽ ആകുന്നത്, പിന്നീട് ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്, ഇതിനിടയിൽ ഡ്രൈവറായ പ്രബീഷ് ജോലിയുടെ ഭാഗമായി കായംകുളത്ത് ആറുമാസം മുംബ് എത്തുകയായിരുന്നു, അവിടെ വെച്ചാണ് അനിതയുമായി അടുക്കുന്നത്, ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അനിത, പിന്നീട് അനിത പ്രബീഷിനടുത്ത് വിവാഹം കഴിക്കാൻ നിബന്ധിക്കുകയായിരുന്നു

ഇരുവരുടെയും ഈ ബന്ധം അറിഞ്ഞ രജനി എതിർക്കുകയായിരുന്നു, എന്നാൽ പ്രബീഷ് രണ്ടു പേരെയും ഒരുമിച്ച് നോക്കാം എന്ന് പറഞ്ഞപ്പോൾ അനിതയും രജനിയും ഇതിനെ എതിർക്കുകയായിരുന്നു, തുടർന്ന് രജനിയും പ്രബീഷും കൂടി രജനിയെ ഒഴിവാക്കാൻ തീരുമാനം എടുത്തു, അങ്ങനെ വെള്ളിയാഴ്ച്ച അനിതയെ രജനിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു, വൈകിട്ടോടെ വീട്ടിൽ എത്തിയ രജനിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും, അതിന് ശേഷം വക വരുത്തുകയും ആയിരുന്നു, പ്രബീഷ് കഴുത്ത് ഞെരിച്ചപോൾ വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചത് രജനി എന്നുമാണ് കേസ്, എന്നാൽ അനിതയ്ക്ക് അപ്പോൾ ബോധം മാത്രമേ പോയിരുന്നുള്ളു, എന്നാൽ ഇരുവരും അനിത മരിച്ചെന്ന് കരുതി ചെറു വളത്തിൽ കേറ്റി ആറ്റിൽ ഉപേക്ഷിക്കാൻ പോകാൻ നേരം വള്ളം മറിയുകയായിരുന്നു, തുടർന്ന് വെള്ളം കുടിച്ച് അനിത മരിക്കുകയായിരുന്നു, ഈ വാർത്ത പുറത്തുവന്ന ശേഷം ഞെട്ടലിൽ ആണ് കേരളകര

x