ഉഷാറാണി എന്ന ഈ അമ്മയ്ക്ക് മുന്നിൽ നമിച്ചുപോകും ആരായാലും , സംഭവം ഇങ്ങനെ

‘അമ്മ വന്നില്ലെങ്കിൽ നീയാണെങ്കിലും മതി ” സ്വന്തം മോളെ പിച്ചി ചീന്താൻ ആ അച്ഛൻ വാതിലടച്ചു കുറ്റിയിട്ടു , മകളുടെ കരച്ചിൽ കേട്ട് എത്തിയ ഉഷ കയ്യിൽ കിട്ടിയ ക്രിക്കറ്റ് ബാറ്റുപയോഗിച്ചു വാതില് പൊളിച്ച് അകത്തുകയറി അയാളെ പൊതിരെ തല്ലി . ജീവൻ നിലക്കുവോളം തല്ലി .. മകളുടെ മാനത്തിന് വേണ്ടി സ്വന്തം ഭർത്താവിനെ കൊ, ന്ന തമിഴ്നാട്ടുകാരിയായ ഉഷ റാണിയുടെ യാതാർത്ഥ കഥ ആരുടെയും മനസൊന്നു നിറയ്ക്കും .. സ്വന്തം ഭർത്താവിനെ കൊ, ന്ന ഉഷ റാണിയെ കൊ, ല, യാളി എന്ന് വിളിക്കാതെ ഏവരും ഒരേ സ്വാരത്തിൽ വിളിച്ചത് ‘അമ്മ എന്നായിരുന്നു , ഈ ലോകത്ത് പകരം വെക്കാനില്ലാത്ത കൺകണ്ട ദൈവം . തന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത ഉഷാറാണിയുടെയും മക്കളുടെയും യാതാർത്ഥ ജീവിത കഥ അറിയാൻ തുടർന്ന് വായിക്കു ..

വളരെ ചെറുപ്പത്തിൽ തന്നെ അതായത് 18 വയസ് പൂർത്തിയായപ്പോഴേ ഉഷ റാണിയുടെ വിവാഹം കഴിഞ്ഞു , കാര്യ ഗൗരവവും കുടുബജീവിതവും ഉത്തരവാദിത്ത ബോധവും ഒന്നും ആവാത്ത ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞ് പുതിയ ജീവിതം സ്വപ്നം കണ്ടെത്തിയ ഉഷക്ക് ഭർത്താവിന്റെ വീട്ടിൽ അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത് . ആഗ്രഹിച്ചത് പോലെയോ പ്രതീക്ഷിച്ചത് പോലെയോ ഒരു സാഹചര്യമായിരുന്നില്ല ലഭിച്ചത് . ഒട്ടും പൊരുത്തപെടാനാകാത്ത കുടുംബം , സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ക്രൂ, ര മ, ർ,ദനം , ഭർത്താവ് സ്ഥിരം മദ്യപാനി . മദ്യപാനത്തിന് ശേഷം ഉഷയെയും ഉഷയുടെ വീട്ടുകാരെയും സ്ത്രീധനത്തിന്റെ പേരിൽ പലപ്പോഴും പീ, ഡി, പ്പിച്ചുകൊണ്ടിരുന്നു . ബിസിനസ് തുടങ്ങാൻ എന്ന വ്യാജേന ഉഷയുടെ വീട്ടുകാരിൽ നിന്നും പലപ്പോഴും ഭർത്താവ് കാശ് മേടിച്ചെടുക്കുകയും എല്ലാം അനാവശ്യമാക്കിയും കുടിച്ചും തീർക്കുകയും ചെയ്തു . അയാളുടെ വഴി വിട്ട ജീവിതത്തിൽ തകർന്നു നിൽക്കുമ്പോഴാണ് ഉഷക്ക് മറ്റൊരു വെല്ലുവിളി കൂടി ജീവിതത്തിൽ നേരിടേണ്ടി വന്നത് . ഭർത്താവിന്റെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സഹോദരിക്ക് വേണ്ടി എംഫിൽ കഴിഞ്ഞു ജോലിക്ക് സ്രെമിക്കുന്ന സഹോദരനെ വിവാഹം കഴിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് തുടങ്ങി .. എന്നാൽ വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഭർത്താവിന്റെ സഹോദരിക്ക് വേണ്ടി സ്വന്തം അനുജന്റെ ജീവിതം നശിപ്പിക്കാൻ ഉഷാറാണി തയ്യാറായിരുന്നില്ല . ഇതോടെ ഭർത്താവിന്റെ പക ഇരട്ടിയായി

അനുജന്റെ ജീവിതം സുരക്ഷിതമാക്കാൻ ശ്രെമിക്കുമ്പോൾ കൊടിയ പീ, ഡ,നങ്ങൾ ഭർത്താവിൽ നിന്നും ഉഷക്ക് നേരിടേണ്ടി വന്നു . മക്കളെ ഓർത്ത് എല്ലാം സഹിച്ചു കഴിയുന്നതിനിടയിലാണ് ഭർത്താവ് അടുത്ത പ്രെശ്നം സൃഷ്ടിക്കുന്നത് , 14 വയസുകാരിയായ മൂത്തമകളെ ഇറച്ചിക്കടക്കാരന് വിവാഹം കഴിപ്പിച്ചു നൽകാനായിരുന്നു ഭർത്താവിന്റെ ഉദ്ദേശം .എന്നാൽ ഉഷ അതിനെ ശക്തമായി തന്നെ എതിർത്തു . തനിക്ക് സംഭവിച്ചത് തന്റെ മക്കൾക്ക് സംഭവിക്കരുത് എന്ന് ഉഷാറാണി ആഗ്രഹിച്ചിരുന്നു. എന്നാൽ ഇറച്ചിക്കടക്കാരനുമായുള്ള വിവാഹം ഉഷാറാണി മുടക്കിയതറിഞ്ഞ് ഭർത്താവ്  മൂത്ത മകളുടെ പഠിത്തം നിർത്തിച്ചു .. എന്നാൽ സ്കൂളിലെ ടീച്ചർമാരുടെ സഹായത്തോടെ അവളെ വീണ്ടും പഠിപ്പിക്കാൻ ഉഷ റാണി തീരുമാനിച്ചു . എന്നാൽ ഇതെല്ലം അറിഞ്ഞ ഭർത്താവും വീട്ടുകാരും ഉഷ റാണിയുടെ രണ്ടു കാലും തല്ലിയൊടിച്ചു. രണ്ടു കാലും ഒടിഞ്ഞു തൂങ്ങിയ നിലയിൽ കിടന്ന ഉഷയെ ആരൊക്കെയോ ആശുപത്രിയിൽ എത്തിച്ചു . അമ്മയ്ക്ക് സംഭവിച്ച കാരങ്ങളെക്കുറിച്ച് ഇളയമകനാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

ഭർത്താവുമൊത്തുള്ള ജീവിതം ഇനിയെത്ര സുരക്ഷിതമല്ല എന്ന് മനസിലാക്കിയ ഉഷ വിവാഹമോചനത്തിന് അപേക്ഷ നൽകി , വിവാഹത്തിന് നൽകിയ സ്ത്രീധനത്തുകയും ആഭരങ്ങളും തിരികെ വേണമെന്നും പറഞ്ഞു . എന്നാൽ ഭർത്താവിന്റെ വീട്ടുകാർ ബിസിനെസ്സിൽ ഉഷ ക്രമക്കേട് നടത്തിയാണ് ബിസിനസ് പൊളിഞ്ഞത് എന്നും , ഉഷ മോശക്കാരിയാണെന്നും നാട്ടിൽ പറഞ്ഞു പരത്തി . ജീവിതത്തെ പൊരുതി തോൽപ്പിക്കാനിറങ്ങിയ ഉഷക്ക് പിന്തുണയുമായി നിരവധി പേരെത്തി. ഉഷയുടെ കഥയറിഞ്ഞ ഒരാൾ ഉഷക്ക് ആശുപത്രിയിൽ ക്യാഷാറായി ജോലി നൽകി . ജോലിയോടപ്പം തന്റെ സ്വയം ബിരുദത്തിനു ചേർന്ന് പഠിക്കാനും മക്കളെ പഠിപ്പിക്കാനും ഉഷക്ക് സാധിച്ചു . എന്നാൽ വഴിവിട്ട ജീവിതത്തിൽ ചെന്ന് ചാടിയ ഭർത്താവ് ബസു എയ്ഡ്സ് രോഗിയായി മാറി . ആരോഗ്യനില വളരെ മോശമായ അവസ്ഥയിൽ ഉഷയോട് മാപ്പ് ചോദിച്ചെത്തിയ ഭർത്താവ് ബസുവിനെ ഒപ്പം താമസിപ്പിക്കുവാൻ മക്കളുടെ നിർബന്ധം മൂലം മനസില്ല മനസോടെ ഉഷ സമ്മതിച്ചു . എന്നാൽ ദിവസങ്ങൾ കഴിയും തോറും അയാൾ പഴയ സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരുന്നു . കേ, സുകൾ പിൻവലിക്കണം എന്നൊക്കെ നിബന്ധന വെച്ചുതുടങ്ങിയപ്പോൾ ഉഷ ഭർത്താവ് ബസുവിനെ ഇറക്കി വിട്ടു . ഇതിൽ രോക്ഷം പൂണ്ട ബസു ഉഷയെ ലൈം, ഗി, കമായി ഉപദ്രവിക്കാൻ ശ്രെമിച്ചു .

അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കവയ്യാതെ പിടിച്ചുമാറ്റാൻ എത്തിയ മകളെ കണ്ട് ആ അച്ഛൻ മകളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു ‘അമ്മ ഇല്ലങ്കിൽ വേണ്ട നീയാണെങ്കിലും മതി ” എന്ന് പറഞ്ഞുകൊണ്ട് മകളെയും വലിച്ചിഴച്ച് മുറിയിൽ കയറി  നശിപ്പിക്കാൻ ശ്രെമിച്ചു . മാനത്തിനു വേണ്ടി നിലവിളിക്കുന്ന മകളുടെ കരച്ചിൽ കേട്ട് കയ്യിൽ കിട്ടിയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് വാതിൽ തല്ലി തകർത്ത ശേഷം ഭർത്താവിനെ ജീവൻ നിലക്കുവോളം ഉഷാറാണി തല്ലി . ശേഷം പോലീസിൽ ഉഷ കീഴടങ്ങി . കൊ, ല, പ്പെടുത്താൻ ശ്രെമിക്കുന്നതിനിടയിലോ മാന, ഭം, ഗപ്പെടുത്താൻ ശ്രെമിക്കുന്നതിനിടയിലോ സ്വയ രക്ഷക്ക് വേണ്ടി കൊ, ല ചെയ്‌താൽ ലഭിക്കുന്ന ആനുകൂല്യം സെക്ഷൻ 100 ചുമത്തി ഉഷയെ കോടതി വെറുതെ വിട്ടു . പിന്നീട് ജീവിതം വീണ്ടും കെട്ടിപ്പൊക്കിയ ഉഷ കഠിനപ്രയ്തനത്തിൽ ബാങ്കിൽ ജോലി നേടി . 4 മക്കളെയും വളർത്തി സമാദാന ജീവിതം നയിക്കുകയാണിപ്പോൾ. ആരും ഒരു നിമിഷം തൊഴുതുപോകും ഉഷക്ക് മുന്നിൽ

x