ഇനി ആ ഓർമ്മകൾ പോലും അവന്റെ കുഞ്ഞുമനസിൽ വേണ്ട, ഉത്രയുടെ വീട്ടുകാരുടെ തീരുമാനത്തിൽ കയ്യടിച്ച് കേരളക്കര

മനുഷ്യ മനസാക്ഷിയെയും കേരളക്കരയെയും ഞെ,ട്ടിച്ച സംഭവമായിരുന്നു ഉത്ര വ, ധ, ക്കേസ് .. സ്വത്തിനും പണത്തിനും വേണ്ടി സ്വന്തം ഭാര്യയെ ഇല്ലാന്നാക്കിയ ഭർത്താവ് സൂരജ് എന്ന ക്രൂ, ര, ൻ സ്വീകരിച്ച മാര്ഗങ്ങള് എല്ലാം തന്നെ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു .. ഭാര്യയെ കൊ, ല, പ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ച ക്രൂരനായ ഭർത്താവ് സൂരജിന് വ, ധ ശിക്ഷ ലഭിക്കണം എന്നായിരുന്നു കേരളക്കര ഒന്നടങ്കം ആഗ്രഹിച്ചത് .. എന്നാൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതിയായ സൂരജിന് ഇരട്ട ജീവ പര്യന്തമാണ്‌ ലഭിച്ചത് .. മുൻപ് ക്രി,മി,നൽ പശ്ചാത്തലം ഇല്ലാത്തതും പ്രതിയുടെ പ്രായവും പരിഗണിച്ചായിരുന്നു കോടതി തടവ് ശിക്ഷ വിധിച്ചത് .. വിവിധ കുറ്റങ്ങളിൽ പതിനേഴു വര്ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട് .. പതിനേഴു വര്ഷം തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുകയുള്ളു ..

കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച കേസിൽ ഈ ശിക്ഷ കിട്ടിയാൽ പോരാ എന്നായിരുന്നു ഏറെ കുറെ എല്ലാവരുടെയും അഭിപ്രായം .. ഇപ്പോഴിതാ സ്വന്തം അമ്മയെ നിഷ്ടൂരം കൊലപ്പെടുത്തിയ അച്ഛന്റെ നിഷൽ പോലും മകന് വേണ്ട എന്ന തീരുമാനത്തിലാണ് ഉത്രയുടെ കുടുംബം .. അതുകൊണ്ട് തന്നെ സൂരജിന്റെയും ഉത്രയുടെയും മകന് സൂരജ് നൽകിയ പേര് ഇനി ആവിശ്യമില്ല എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ തീരുമാനം .. രണ്ടര വയസുകാരനായ മകന് ധ്രുവ് എന്നാണ് സൂരജ് പേര് നൽകിയിരുന്നത് , ആ പേരാണ് ഇപ്പോൾ ഉത്രയുടെ കുടുംബം മാറ്റിയിരിക്കുകയാണ് . അച്ഛനും അമ്മയും നഷ്ടമായെങ്കിലും ആ കുറവ് തങ്ങളാൽ കഴിയുന്ന വിധം നികത്താൻ ശ്രെമിക്കുമെന്നും ഉത്ര യുടെ കുടുംബം പറയുന്നു .. ദ്രുവ് എന്ന പേര് മാറ്റി ആർജവ് എന്ന പേരാണ് കുട്ടിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത് .. ക്രൂ, ര,നായ അച്ഛൻ സൂരജിന്റെ ഒരു നിഷാൽ പോലും വേണ്ട എന്നാണ് ഉത്ര യുടെ കുടുംബത്തിന്റെ തീരുമാനം ..

മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂ, ര, തകൾ ചെയ്ത സൂരജിന്റെ ഓർമ്മകൾ പോലും ഓരോ നിമിഷവും കുത്തി നോവിക്കുന്നുണ്ട് എന്നും ഉത്രയുടെ കുടുംബം പറയുന്നു .. കേരളക്കര ഒന്നടങ്കം ആഗ്രഹിച്ചത് പ്രതിയായ സൂരജിന് വ, ധ ശിക്ഷ ലഭിക്കണം എന്ന് തന്നെയായിരുന്നു .. എന്നാൽ പ്രതിക്ക് മുൻപ് ക്രി, മി,നൽ പശ്ചാത്തലം ഇല്ലാത്തതും പ്രായം പരിഗണിച്ചും വധ ശിക്ഷ കോടതി ഒഴിവാക്കി ഇരട്ട ജീവപര്യന്തം വിധിക്കുകയായിരുന്നു .. വ, ധ ശിക്ഷ ലഭിച്ചില്ലെങ്കിൽ കൂടി ഏകദേശം അറുപത് വയസ് വരെ സൂരജ് ജയിലിൽ തന്നെയായിരിക്കും ..

x