Latest News

കേരളം കാണാൻ വന്ന ഇംഗ്ലണ്ടുകാരി; ഒരു വർഷത്തെ പ്രണയം അവസാനം മകൻറെ മുന്നിൽ വെച്ച് ഇന്ഗ്ലീഷുകാരിയുടെ കഴുത്തിൽ താലി ചാർത്തിയ മലയാളി പയ്യൻ

ആർക്കും പ്രണയം എപ്പോൾ വേണമെങ്കിലും എവിടെവെച്ചും ആരോടും തോന്നാം, അങ്ങനത്തെ ഒരു പ്രണയം വിവാഹമാണ് ശ്രെദ്ധേയം ആകുന്നത് ഇതിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരോട്, വധു ഇംഗ്ലണ്ടുകാരിയും വരൻ തിരുവന്തപുരം കോവളം സ്വദേശിയും, ഇരുവരുടെയും പ്രണയം തുടങ്ങുന്നതാകട്ടെ കേരളത്തിൽ വെച്ചും, ഇതിൽ ഏറ്റവും വലിയ ട്വിസ്ററ് എന്തെന്നാൽ ഇരുവരും വിവാഹം കഴിച്ചത് സ്വന്തം മകനെ സാക്ഷിയാക്കി,കോവളത്തുള്ള ആവാടുതുറ ദേവീക്ഷേത്രത്തിൽ വെച്ചാണ് വെള്ളിയാഴ്ച്ച ഇരുവരുടെയും വിവാഹം നടന്നത്

ഇംഗ്ലണ്ടുകാരിയായ മിരാൻഡയായിരുന്നു വധു, വരൻ കോവളം സ്വദേശി അരുൺ ചന്ദ്രനായിരുന്നു. ഇവരുടെ പ്രണയത്തിൽ ഒരാൾക്ക് കൂടി പങ്ക് ഒണ്ട്, അത് മറ്റാരുമല്ല മിരാൻഡയുടെ സൈക്ക എന്ന വളർത്ത് നായയാണ്, ആദ്യത്തെ ലോക്‌ഡൗണിന് മുംബ് കേരളം കാണാൻ വന്നതായിരുന്നു മിരാൻഡ, അപ്പോഴാണ് കോവിഡ് വരുന്നതും ഇന്ത്യ മുഴുവൻ അടച്ച് ഇടുന്നതും, കോവളത്ത് വരുന്ന വിനോദ സഞ്ചാരികൾക്ക് സീ സർഫിങ് പഠിപ്പിക്കുന്ന വ്യക്തിയാണ് അരുൺ ചന്ദ്രൻ. മിരാൻഡ കോവളത്ത് എത്തിയപ്പോൾ താമസിച്ചിരുന്നത് അരുണിന്റെ വീടിന്റെ അടുത്തായിരുന്നു

ഒരു ദിവസം മിരാൻഡയുടെ നായ സൈക്കയെ കാണാതാവുകയായിരുന്നു, പിന്നിട് അരുൺ ചന്ദ്രനാണ് നായയെ കണ്ടെത്തി മിരാൻഡയെ ഏൽപിച്ചത്, അതിന് ശേഷം അരുൺ ചന്ദ്രൻ കോഫി കുടിക്കാൻ മിരാൻഡയെ ക്ഷണിക്കുകയായിരുന്നു, തുടർന്ന് അരുൺ ചന്ദ്രന്റെ ക്ഷണം സ്വീകരിച്ച് കോഫി കുടിക്കാൻ പോയ ഇരുവരും അവരവരുടെ സങ്കടം അങ്ങോട്ടും ഇങ്ങോട്ടും പങ്ക് വെക്കുകയായിരുന്നു, ശേഷം ഇരുവരും സുഹൃത്തുക്കൾ ആവുകയും ആ ബന്ധം പ്രണയത്തിൽ ചെന്ന് അവസാനിക്കുകയും ആയിരുന്നു, അതിന് ശേഷം ഇംഗ്ലണ്ടിൽ പോകാൻ അവസരം ലഭിച്ചെങ്കിലും ഇരുവരും വേർപിരിയാൻ പറ്റാത്ത രീതിയിൽ അടുത്തിരുന്നു

ഇതിനിടയിൽ മിരാൻഡ ഗർഭിണിയായി കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അരുണിന്റെ ബന്ധുക്കൾ ഏറെ സന്തോഷിക്കുകയാണ് ചെയ്‌തത്‌, ഗർഭിണിയായ മിരാൻഡ മൂന്ന് മാസങ്ങളക്ക് മുംബ് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു, മകൻറെ പേര് സായി ആർതർ ലിറ്റിൽ ഫുഡ് എന്നാണ്, കുഞ്ഞ് ജനിച്ച ശേഷം കുടുംബാംഗളുടെ തീരുമാനപ്രകാരം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു, അങ്ങനെ മകന്റെ മുന്നിൽ വെച്ചാണ് ഇരുവരും കഴിഞ്ഞ ദിവസം താലി ചാർത്തിയത്,മിരാൻഡ ലണ്ടനിലെ സ്വകാര്യ സംരംഭകയാണ്, ഇരുവരുടെയയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago