Latest News

ഭക്തരാൽ നിറഞ്ഞുകവിഞ്ഞ് അയോധ്യ, രാമക്ഷേത്രത്തിൽ ആദ്യദിവസത്തെ വരുമാനം 3.17 കോടി രൂപ

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപ എന്ന വിവരങ്ങൾ പുറത്തു വിട്ടു ക്ഷേത്ര ട്രസ്റ്റ്.പ്രതീക്ഷിച്ചതിലും 3 ഇരട്ടി ഭക്തരാണ് അയോദ്ധ്യായിലേക്ക് എത്തി കൊണ്ടിരിക്കുന്നത്’.പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചത്.

അഞ്ച് ലക്ഷത്തിലധികം ഭക്തരാണ് അന്നേ ദിവസം രാമക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. ബുധനാഴ്ചയും സമാനമായ രീതിയിൽ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടതെന്നും അനിൽ മിശ്ര പറയുന്നു. ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്നും അനിൽ മിശ്ര പറഞ്ഞു.

അതേസമയം അയോധ്യയിൽ 1ലക്ഷം ഭക്തരേ പ്രതീക്ഷിച്ച ആദ്യ ദിനത്തിലെ പകൽ മാത്രം 3 ലക്ഷം പേരേത്തി.അയോധ്യയിൽ 1ലക്ഷം ഭക്തരേ പ്രതീക്ഷിച്ച ആദ്യ ദിനത്തിലെ പകൽ മാത്രം 3 ലക്ഷം പേരേത്തി. വൻ ജന സഹസ്രം എത്തിയത് അറിഞ്ഞ് അവരേ സേവിക്കാൻ സാക്ഷാ യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ വിമാനത്തിൽ പാഞ്ഞെത്തി. 6000 ജീവനക്കാരേയാണ്‌ അവിടെ യോഗി നിയോഗിച്ചിരിക്കുന്നത്. ഒരു രാമ ഭക്തനു പോലും സങ്കടവും നിരാശയും ഉണ്ടാകരുത് എന്ന് കർശന നിർദ്ദേശം നല്കി. നിങ്ങൾ സർക്കാരിന്റെയും രാമന്റെയും സേവകരാണ്‌. രാമൻ ജനങ്ങൾക്ക് വേണ്ടിയാണ്‌ ഇവിടെ വാഴുന്നത്. അദ്ദേഹത്തിന്റെ ആളുകൾക്ക് ഒരു പരിഭവവും ഉണ്ടാകരുത് എന്നും യോഗി ഉത്തരവിട്ടു. നമ്മുടെ നൂറ്റാണ്ടുകൾ കഴിഞ്ഞ ശബരിമലയിൽ ഭക്തരേ വെള്ളം കൊടുക്കാതെ കൊല്ലുന്ന പോലെയും തല്ലി ഓടിക്കും പോലെയും നാമം വിളിച്ചാൽ ചുരുട്ടി കൂട്ടി ഇടികൊടുത്ത് ജയിലിൽ അടക്കും പോലെയും അല്ല.

അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ കഴിഞ്ഞതിന്റെ തൊട്ടു അടുത്ത ദിവസം ആദ്യ പകലിൽ രാംലല്ലയേ ദർശിക്കാൻ എത്തിയത് പ്രതീക്ഷിച്ചതിലും 3 ഇരട്ടിയായി 3 ലക്ഷം ഭക്തർ.ഇത് അറിഞ്ഞു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടൻ തന്നെ വിമാനത്തിൽ അയോദ്ധ്യയിൽ കുതിച്ചെത്തി,അഭൂതപൂർവമായ അയോധ്യയിൽ എത്തിയ ജനങൾക്ക് എന്തെങ്കിലും അസൗകര്യമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടോ എന്നായിരുന്നു അദ്ദേഹം ആദ്യം അന്വേഷിച്ചത് ,നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിലെ ശബരിമലയും ഒരു ദിവസം പൂർത്തിയാകാത്ത അയോധ്യയിൽ നിന്നും നമ്മുടെ പിണറായി സർക്കാർ ഒരുപാടു പഠിക്കാനുണ്ട് ,ഈ രണ്ടു സ്ഥലത്ത് എത്തുന്ന ഭക്തരെ കൈറയാം ചായുന്ന മുഖ്യമന്ത്രിമാർ അവരുടെ പെരുമാറ്റങ്ങൾ എല്ലാം നാം മനസിലാക്കണം,നമ്മുടെ ശബരിമലയിൽ ഭക്തർ കൂടുന്നത് അനുസരിച്ചു പിണറായി പോലീസിന്റെ സ്വഭാവം മാറും ലാത്തി പ്രയോഗവും ഉന്തും തള്ളും എല്ലാം ആയിരിക്കും ഭക്തരോട് കാണിക്കുന്നത്.

ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം ഭക്തർ വലിഞ്ഞു കയറി വരുന്നവർ അല്ല അവർ വിശിഷ്ട വ്യക്തികൾ ആണ് അവർ ആധിഥേയർ ആണ് ,അവർക്കു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സദാ ജാഗ്രത പാലിക്കുകയാണ് യൂ .പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,എന്നാൽ ശബരിമലയിലെ ഭക്തരോട് നമുടെ പിണറായി സർക്കാർ കാണിക്കുന്നത് കൊടും ക്രൂരതകൾ ആണ്, അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ കഴിഞ്ഞു അടുത്ത പകൽ എത്തിയ 3 ലക്ഷത്തോളം വരുന്ന ഭകതർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ആണ് യോഗി വിമാനത്തിൽ അയോദ്ധ്യയിൽ കുതിച്ചെത്തിയത് ,അതായത് യോഗയെ കണ്ടു പിണറായി മുഖ്യൻ ഒരു പാട് പഠിക്കേണ്ടത് ഉണ്ട്.

ആദ്യ പകലിൽ അയോധ്യയിൽ 3ലക്ഷം ഭക്തർ രാംലല്ലയേ ദർശിച്ചു. ഇത് മുമ്പ് കണക്കുകൂട്ടിയതിലും റെക്കോഡാണ്‌. 1 ലക്ഷം തീർഥാടകരേയാണ്‌ തുടക്കത്തിൽ കണക്കു കൂട്ടിയത്. ക്ഷേത്രം പൂർത്തിയാകുമ്പോൾ 3 ലക്ഷം പേരേയും കണക്കുകൂട്ടി. എന്നാൽ ആദ്യ പകൽ തന്നെ 3 ലക്ഷം ആളുകൾ അയോധ്യയിൽ തീർഥാടനത്തിനു എത്തിയപ്പോൾ ക്ഷേത്രം പൂർണ്ണമാകുമ്പോൾ ഇനിയും ദിനം പ്രതിയുള്ള ഭക്തരുടെ എണ്ണം കുത്തനേ ഉയരും

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago