Latest News

മുകേഷിന്റെ നിലപാട് വ്യക്തമല്ല ഡിവോഴ്‌സ് നോട്ടീസ് നൽകിയത് താൻ; സത്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞു മുകേഷിന്റെ രണ്ടാം ഭാര്യ മേതിൽ ദേവിക

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വാർത്തയായിരുന്നു നടൻ മുകേഷും രണ്ടാം ഭാര്യ മേതിൽ ദേവികയും വേർ പിരിയുന്നു എന്നത്, എന്നാൽ ഇതിനെതിരെ നടനും എംഎൽഎയും ആയ മുകേഷ് ഇതുവരേക്കും പ്രതികരിച്ചില്ല, ഇപ്പോൾ ഈ വിഷയത്തിൽ മുഴുവൻ മാധ്യമങ്ങളോടും തൻറെ നിലപാട് അറിയിച്ചിരിക്കുകയാണ് നടിയും നർത്തകിയും ആയ മേതിൽ ദേവിക താരത്തിന്റെ വാക്കുകൾ ഇങ്ങനെ ലീഗൽ നോട്ടീസ് കൊടുത്തിട്ടുണ്ട് അഡ്വക്കേറ്റ് വഴി അതിന്റെ ഫുൾ ഫൈനൽ തീരുമാനമായിട്ടില്ല അതിന്റെ വഴിക്ക് നടക്കുന്നു

പ്രശ്‌നങ്ങൾ ഒള്ളത് വക്കിൽ വഴി മീഡിയേറ്റർസ് വഴിയും സോൾവ് ചെയാൻ നോക്കുന്ന ഒരു ഫേസാണ് ഇത്, പക്ഷെ ലീഗൽ നോട്ടീസ് ഫോർ ഡിവോഴ്‌സ് ആണ് ഞാൻ ഫയൽ ചെയ്‌തിരിക്കുന്നത്‌, പിരിയാൻ ഒള്ള കാരണം പേഴ്‌സണൽ ഇഷ്യൂസ് ആണ്, നമ്മൾ ഒരാളുടെ ഫാമിലിയിൽ കേറി എന്താണ് അവിടത്തെ ഇഷ്യൂ എന്ന് ചോദിക്കില്ല, അദ്ദേഹം എൻറെ ഹസ്ബൻഡാണ് അത് കൊണ്ട് പറയാൻ ബുദ്ധിമുട്ടായിരിക്കും, ബിന്ദുകൃഷ്‌ണ ഗാർഹീക പീഡനം നടന്നു എന്നൊക്ക പറഞ്ഞത് ഞാൻ അറിഞ്ഞിട്ട് പോലും ഇല്ല, അത് കൊണ്ട് എനിക്ക് അതിനെകുറിച്ച് എന്താ പരാതി പറഞ്ഞത് എന്ന് അറിഞ്ഞൂട

എന്താണ് അവർ പറയുന്നത് ഗാർഹികപീഡനം, അങ്ങനെയൊക്കെ ഒരു വാക്കിൽ കൂടെ ഗാർഹികപീഡനം എന്നൊക്കെ പറഞ്ഞാൽ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള വാക്കുകൾ ആണ്, എനിക്ക് അലിഗേഷൻസ് ഒണ്ടെങ്കിലും അതെന്റെ അലിഗേഷനിൽ പെടുന്നില്ല, മുകേഷേട്ടൻ നിലപാട് ഇതുവരേക്കും വ്യക്തമല്ല, എൻറെ സൈഡിൽ നിന്നാണലോ പോയിരിക്കുന്നത്, അപ്പോൾ അങ്ങനെ ദേഷ്യപ്പെട്ട് പിരിയേണ്ട കാര്യമൊന്നുമില്ലലോ അങ്ങനെ ഒരു കൺവെൻഷൻ ഒണ്ടാകാൻ നമ്മളും അത് ഫോള്ളോ ചെയേണ്ട കാര്യമില്ല, ഈ ഒരു ഫേസ് എന്നുള്ളത് വളരെ പാടുള്ളതാണ് ഞാൻ ഇങ്ങനെ സംസാരിച്ചാലും എൻറെ ലൈഫിന്റെ വലിയ വ്യക്തിയാണ് അദ്ദേഹം അപ്പോൾ ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല എന്നാലും അദ്ദേഹത്തിന് രാഷ്ട്രീയമായി ബന്ധം ഉള്ളത് കൊണ്ടാണ് ഇത് പറയാൻ നിർബന്ധിത ആകുന്നത്

എല്ലാ റിലേഷൻഷിപ്പും വളരെ ഇമ്പോർട്ടന്റാണ് അതിൽ എന്താണോ എസ്സൻസ് ഉള്ളത് അത് സേവിച്ചിരിക്കണം ,ഇപ്പോൾ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല, എന്തായാലും അദ്ദേഹത്തിന്റെ മേലെ കൊറേ ചളി വാരി ഇടാനൊന്നും എനിക്ക് താൽപര്യം ഇല്ല, അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും, നമ്മൾ രണ്ടുപേരും മുതിര്‍ന്ന ആൾക്കാരാണ് അപ്പോൾ അത് പാലിക്കണം, അദ്ദേഹത്തിന്റെ നിലപാട് എന്റോടും വ്യക്തമാക്കിയിട്ടില്ല, എൻറെ സൈഡിൽ നിന്ന് പോയി അത്, ഞാൻ ആർക്കും ലീക്ക് ചെയ്‌തിട്ടില്ല, ലീക്ക് ആയി പോയതാണ്, ഒരു അസമയത്താണ് അത് ലീക്ക് ആയത്, ഒരു സെപ്പറേഷൻ എന്നുള്ളത് ഒരു വേദന നിറഞ്ഞ അവസ്ഥയാണ്

എനിക്കും മുകേഷേട്ടനും സമ്മതിച്ചെടുത്തോളം എന്തെന്ന് പറഞ്ഞാലും ആ സെപ്പറേഷൻ അദ്ദേഹത്തിനും വലിയ വേദനയാണ് നൽകുന്നത്, അദ്ദേഹം ആരും അല്ല എന്നുള്ള രീതിയിൽ ഒക്കെയാണ് വരുന്നത്, ഇത്രയും വലിയ കലാകാരനും സമൂഹത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയുമാണ്, ഇതും അതുമായിട്ടൊന്നും കൂട്ടി കലർത്തരുത്, എൻറെ ഹൌസോൾഡ് ഇഷ്യൂസുമായി ബന്ധം ഒണ്ടങ്കിൽ ഞാൻ പറയുമായിരുന്നു, എൻറെ ഒരു പേഴ്‌സണൽ ഇഷ്യൂ ആണ്, എലെക്ഷൻ കഴിഞ്ഞ ശേഷമാണ് ഡിവോഴ്‌സിന് വേണ്ടി ഫയൽ ചെയ്‌തത്‌, കൊച്ചിയിൽ ആണ് കൊടുത്തിരിക്കുന്നത്, കല്യാണം രജിസ്റ്റർ ചെയ്‌ത അവിടെ കൊടുക്കണം എന്നാണ്, മുകേഷേട്ടനോട് പറഞ്ഞിരുന്നു, സീരിയസ് ആകണം എന്ന് പറയാഞ്ഞാണ് നോട്ടീസ് കൊടുത്തത്, ഡിസ്കഷൻ സമയത്ത് മുകേഷേട്ടൻ ഉണ്ടായിരുന്നു, ഇതായിരുന്നു മാധ്യമങ്ങളോട് ഒള്ള നടി മേതിൽ ദേവികയുടെ പ്രതികരണം

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago