പഠിത്തത്തിൽ മിടുമിടുക്കി, നാട്ടുകാരുടെ അഭിമാനം ; മൊബൈൽ വഴി വളച്ച് ലഹരിക്കടിമയാക്കി യൂനസ് തകർത്തത് നാടിനും വീടിനും പ്രിയപ്പെട്ടവളെ

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം ഒരു പെൺകുട്ടി ഇടം നേടിയത്. മയക്കുമരുന്നുമായി ലോഡ്ജ് മുറിയിൽ നിന്നും ഒരു യുവാവിനൊപ്പം പിടിക്കപ്പെട്ട ഈ പെൺകുട്ടിയുടെ പേര് അക്ഷയ ഷാജി എന്നായിരുന്നു ഈ പെൺകുട്ടിയുടെ പേര്. തൊടുപുഴയിൽ ഒരു ലോഡ്ജിൽ നിന്നും വേണ്ടി എംഡിഎംഎയുമായി പിടികൂടിയ പെൺകുട്ടി, തന്റെ ഒപ്പമുണ്ടായിരുന്ന പുരുഷനായ യൂനസ് റസാഖിനോടൊപ്പം കാണപ്പെടുകയായിരുന്നു. ആ സമയത്ത് വലിയവായിൽ കരഞ്ഞു കൊണ്ടാണ് ഈ പെൺകുട്ടി പുറത്തേക്കിറങ്ങുന്നത്. താൻ നിരപരാധിയാണെന്നും താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ല താൻ പെട്ടുപോയതാണെന്ന് ഒക്കെയായിരുന്നു പെൺകുട്ടി പറഞ്ഞിരുന്നത്.

ഈ പെൺകുട്ടി പെട്ടുപോയതാണെന്ന പലവട്ടം പറഞ്ഞു, ഇതിന്റെ യഥാർത്ഥ കാരണമെന്താണ് എന്ന് തിരക്കി അക്ഷയ ഷാജിയുടെ വീട്ടിലേക്ക് ചെന്ന് മാധ്യമസംഘം അറിയുന്നത് ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങൾ ആയിരുന്നു. ഈ പെൺകുട്ടി പഠിച്ച ക്ലാസ്സുകൾ എല്ലാം ഉയർന്ന മാർക്ക് വാങ്ങി മികച്ച ഒരു വിദ്യാർത്ഥിയായിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടി എങ്ങനെയാണ് ഈ ഒരു രീതിയിലേക്ക് എത്തുന്നത് എന്നത് ഏവരെയും അമ്പരപ്പിച്ച കാര്യമായിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നത് പോലീസ് പിടിച്ചതിനു ശേഷം തനിക്ക് പനി ആണ് എന്ന് പറഞ്ഞ പെൺകുട്ടി അച്ഛനുമമ്മയും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നതെന്നാണ്. പിന്നീട് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഫോൺ എടുത്തപ്പോൾ മാത്രമാണ് സംഭവം ഇതാണ് എന്ന് അരിയുന്നത്.

അന്യമതസ്ഥനുമായുള്ള ഈ പ്രണയം തന്നെയായിരുന്നു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഈ വിവാഹം നടക്കില്ല എന്ന് പറഞ്ഞതോടെ ഭൂതത്താൻകെട്ടിലേക്ക് ചാടാൻ വരെ പെൺകുട്ടി തീരുമാനിച്ചു. അതിനുശേഷം പെൺകുട്ടി മരിച്ചില്ലങ്കിലും പകരം കുറച്ച് പ്രശ്നങ്ങൾ ആരോഗ്യപരമായി ഉണ്ടാവുകയാണ് ചെയ്തത്. അതുപോലെ തന്നെ റസാക്കിന്റെ കുടുംബത്തിൽ വിവാഹം സമ്മതമായിരുന്നില്ല. മൂന്നു നേരം നിസ്കരിക്കുന്ന കുടുംബത്തിൽ ഒരു അന്യമതസ്ഥയായ പെൺകുട്ടിയെ സ്വീകരിക്കാൻ അവർക്ക് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.


തുടർന്നാണ് ഇവർ ഈ സംഘത്തിനൊപ്പം കൂടുന്നത്. ഒന്നും അറിഞ്ഞില്ലെന്നും റസാഖിനോട് പലതവണ താൻ ഇതൊക്കെ നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആ പെൺകുട്ടി കരഞ്ഞു പറഞ്ഞത്. പക്ഷേ പോലീസുകാർ പറയുന്നത് ഈ പെൺകുട്ടി മാത്രം ടാർഗറ്റ് ചെയ്തായിരുന്നു പോലീസുകാർ എത്തിയതെന്നാണ്. പലതവണ ലഹരിമാഫിയയുമായി ബന്ധം ഉണ്ട് ഈ പെൺകുട്ടിക്ക് എന്ന് തെളിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ മാത്രം കണ്ടു കൊണ്ടാണ് തങ്ങൾ അവിടെ എത്തിയത് എന്ന് പോലീസുകാർ എല്ലാവരും ഒരേപോലെ പറയുകയും ചെയ്യുന്നു. ഏതാണ് സത്യം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ അക്ഷയുടെ കുടുംബം ആ ത്മ ഹ ത്യയുടെ വക്കിലാണ്. ഒരു മകൾ കൂടിയാണ് ഈ മാതാപിതാക്കൾക്കുള്ളത്. കഴിഞ്ഞ ദിവസം ഇവർ ആത്മഹത്യ ചെയ്താലോ എന്ന് തീരുമാനിച്ചിരുന്നു എന്നു പറയുന്നു. പിന്നീട് ആ ത്മ ഹ ത്യ എന്ന തീരുമാനത്തിൽ നിന്നും അവർ പിൻമാറുക ആയിരുന്നു.

x