75 rupee coin

പുതിയ 75 രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ, പ്രകാശനം പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ

ഇന്ത്യയ്ക്ക് അഭിമാനമായി പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്.…

12 months ago