about her husband vidhyasagar

നീ ഞങ്ങളുടെ ആഗ്രഹങ്ങളിൽ ഏറ്റവും വലുതായിരുന്നു, പക്ഷേ വളരെ വേഗം ഞങ്ങളെ വിട്ട് പോയി; തൻറെ ഭർത്താവിന്റെ മരണ ശേഷം ആദ്യമായി ഹൃദയസ്പർഷമായ വാക്കുകളോടെ നടി മീന

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഏറെ ആരാധകരുള്ള നടിയാണ് മീന. നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത ഭാവങ്ങളിലും, വേഷങ്ങളിലും തിളങ്ങിയ മീന  മലയാളികൾക്കും പ്രിയങ്കരിയാണ്. എന്നാൽ മീനയെ സംബന്ധിച്ചിടത്തോളം…

2 years ago