Actor Amal Raj Dev

എന്റെ സകലവിധമായ ഏടാ കൂടങ്ങള്‍ക്കും ഒപ്പം നിന്ന എൻറെ ഭാര്യ ; പതിനാറാം വിവാഹ വാർഷികം ആഘോഷമാക്കി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി

ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിലെ കുഞ്ഞുണ്ണിയായി ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണഅ അമല്‍ രാജ് ദേവ്. ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും നാടകത്തിലുമൊക്കെ മുന്‍പും അഭിനയിച്ചിട്ടുണ്ട്.…

2 years ago