Actor ashokan

ഞാനൊരു തീരുമാനമെടുത്തു, ഇനി അശോകൻ ചേട്ടനെ അനുകരിക്കില്ല, നിർത്തി: എല്ലാവരും പ്രതികരിച്ചാൽ അനുകരണം നിർത്തുമെന്ന് അസീസ്

നടൻ അശോകനെ ഇനി അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. ചില മിമിക്രി താരങ്ങൾ തന്നെ മോശമായി അനുകരിക്കുന്നുവെന്ന് അശോകൻ ഈയടുത്ത് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അസീസിന്റെ പ്രതികരണം. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ്

... read more
x