actor bala elizabath

ജീവിതത്തിലെ എല്ലാ ബന്ധങ്ങളും ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല, രക്തബന്ധം ഇല്ലെങ്കിലും ഭാര്യ-ഭർതൃ ബന്ധം പവിത്രമാണ്, എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും; വീഡിയോയുമായി ബാല

ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എല്ലാ വിവാദങ്ങൾക്കു പിന്നിലുമുള്ള യഥാർഥ സത്യം എന്നാണ് വിഡിയോയ്ക്ക് ബാല നൽകിയ അടിക്കുറിപ്പ്. ജീവിതത്തിലെ ബന്ധങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ബാല

... read more
x