actor sarath babu

തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു; ശരപഞ്ചരം, ധന്യ, ഡെയ്‌സി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു

തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ താരം മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഈ മാസം ആദ്യമാണ് അണുബാധയെ തുടര്‍ന്ന്

... read more
x