actor ts raaju

പ്രമുഖ ചലച്ചിത്ര സീരിയൽ നടൻ ടി.എസ്.രാജു അന്തരിച്ചു എന്നത് വ്യാജവാർത്ത , അദ്ദേഹം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ദിനേശ് പണിക്കർ

സീരിയൽ സിനിമാലോകത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു പ്രിയ നടൻ ടി എസ് രാജു അന്തരിച്ചു എന്നത് , പ്രമുഖ മാധ്യമങ്ങൾ അടക്കം താരത്തിന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു…

11 months ago