Actress cases

ദിലീപിനെ കുടുക്കാൻ മഞ്ജു? ക്രൈംബ്രാഞ്ചിന് മൊഴികൊടുത്തു ; ശബ്ദസാംപിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞതായി അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. നഗരത്തിലെ ഹോട്ടലിൽ വച്ചാണ് ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് ലഭിച്ച ശബ്ദരേഖകൾ ആരുടേതാണ് എന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു മഞ്ജു വാര്യറുടേയും മൊഴി രേഖപ്പെടുത്തിയത്.വളരെ

... read more
x