actress chippy

നടി ചിപ്പിയും ഭര്‍ത്താവും മകള്‍ അവന്തികയും നൂറിൻ്റെ വിവാഹത്തിനെത്തിയപ്പോള്‍; വൈറലായി ചിത്രങ്ങൾ, കൂടെ വന്ന പെണ്‍കുട്ടി ആരെന്ന് ആരാധകർ

സാന്ത്വനം എന്ന സീരിയല്‍ ഇപ്പോള്‍ നിരവധി ആരാധകരുള്ള സീരിയലാണ്. സാന്ത്വനത്തിലെ ദേവടത്തി എന്ന കഥാ പാത്രം ചെയ്യുന്നത് ആരാധകരുടെ സ്വന്തം ചിപ്പിയാണ്. ചിപ്പി ഒരു കാലത്ത് സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സീരിയലിലാണ് താരം സജീവമായിരിക്കുന്നത്.

... read more
x