Actress Leona

മധുരം പാടേ ഒഴിവാക്കി, ഹോർമോൺ ഗുളികകൾ നിർത്തി, ഈ അസുഖം തികച്ചും വേദനാജനകമാണ്: തനിക്ക് പിടിപെട്ട രോഗത്തെ കുറിച്ച് നടി ലിയോണ

മലയാളത്തിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് ലിയോണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ രോഗത്തെക്കുറിച്ച്‌ താരം…

3 months ago