Actress Muktha Birthday celebration

ഭർത്താവിനും മകൾക്കും ഒപ്പം മുപ്പതാം പിറന്നാൾ ആഘോഷമാക്കി നടി മുക്ത; വാനില കേക്കിന് മുകളിൽ മിക്സഡ് ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചപ്പോൾ | Actress Muktha Birthday Celebration

മലയാള സിനിമയുടെ പ്രിയപ്പെട്ട നടി മുക്തയുടെ പിറന്നാൾ ആഘോഷം ആണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാകുന്നത്. ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന് പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത മുക്ത മലയാളത്തിലെ പ്രിയപ്പെട്ട

... read more
x