alina padikkal engagement

നീണ്ട പ്രണയത്തിനൊടുവിൽ പ്രേഷകരുടെ പ്രിയ നടിയും അവതാരികയുമായ എലീന പടിക്കലിന്റെ വിവാഹ നിച്ഛയം കഴിഞ്ഞു , വീഡിയോ കാണാം

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട അവതാരികയും നടിയുമൊക്കെയായ എലീന പടിക്കലിന്റെ വിവാഹനിച്ചയം കഴിഞ്ഞു , ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും പ്രണയസാഫല്യം.എൻജിനീയറും കോഴിക്കോട് സ്വേദേശിയായ രോഹിത് പി നായരാണ് എലീനയുടെ വരൻ.ആറു വർഷത്തെ കാത്തിരിപ്പാണ്

... read more
x