aniyathi pravu

25 വർഷമായി ആ തീരാദുഃഖവും പേറിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ; ജീവിതത്തിൽ സംഭവിച്ച ആ തീരാദുഖത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ കൃഷ്ണ

മലയാളി പ്രേക്ഷകർ എക്കാലവും ഹൃദയത്തോട് ചേർത്ത് നിർത്തിയ സിനിമകളിലൊന്നാണ് 'അനിയത്തി പ്രാവ്'. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് അനിയത്തിപ്രാവ് സിനിമയുടെ 25ാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചത്. എന്നാൽ…

2 years ago