bala wife

ഇതും ഞാൻ ആസ്വദിക്കുന്ന ലഹരികളിൽ ഒന്ന്; എലിസബത്തിനൊപ്പമുള്ള പുതിയ വീഡിയോയുമായി ബാല

സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും എന്നും നിറഞ്ഞുനിൽക്കുന്ന താരമാണ് ബാലയും എലിസബത്തും. അസുഖമൊക്കെ മാറി പഴയതുപോലെ ആരോഗ്യവാനായി ബാല പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. വിശ്രമം കഴിഞ്ഞ ഉടൻതന്നെ ഞാൻ എത്തുമെന്ന് ബാലയും ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

... read more
x