Boopan Batyakar

കച്ചാ ബദാം എന്ന ഗാനം വൈറലായതോടെ; അക്രിയെടുത്ത് ബദാം വിറ്റ് നടന്ന താരത്തിന്റെ തലവര മാറി പണക്കാരൻ ആയപ്പോൾ സ്വന്തമായി കാർ എടുത്ത് ഒടിച്ച താരത്തിന് സംഭവിച്ചത്

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായ കച്ചാ ബദാം എന്ന ഗാനം ആലപിച്ച ഗായകൻ ഭൂപൻ ഭട്യാക്കർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ചയാണ് ഭൂപന്‍ ഭഡ്യാക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. സ്വന്തമായി…

2 years ago