cp prathapan

പ്രശസ്ത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ അന്തരിച്ചു

പ്രശസ്ത സിനിമ സീരിയൽ നടൻ സി.പി.പ്രതാപൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അച്ഛനുറങ്ങാത്ത വീട്, ലയൺ…

11 months ago