dowary case

പട്ടിണിയുടെ ബാല്യം, ഉറക്കമിളച്ച് പഠിച്ചു നേടിയ ജോലി, ആർത്തി മൂത്ത് എല്ലാം നഷ്ടപ്പെടുത്തി ; വിധികേട്ട് പൊട്ടിക്കരഞ്ഞ് കിരൺ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസിൽ ഭർത്താവ് എസ്.‌കിരൺകുമാറിന് 10 വർഷം കഠിന തടവ്. ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നാണു ജീവനൊടുക്കിയത്. കേസിൽ ഇന്ത്യൻ…

2 years ago