Dr VP Gangadharan

ഒരു തമാശ രംഗം കൂടി അഭിനയിച്ച് പൂര്‍ത്തിയാക്കാനുണ്ടായിരുന്നു, പക്ഷേ എൻ്റെ വാക്കുകള്‍ കേട്ടശേഷം അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല; ക്യാൻസറാണെന്ന് ഇന്നസെൻ്റിനോട് പറഞ്ഞ നിമിഷത്തെ കുറിച്ച് ഡോ.വി പി ഗംഗാധരന്‍

നർമ്മ ബോധം കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു ഇഇന്നസെൻ്റ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഭാവാഭിനയംകൊണ്ട് അദ്ദേഹം മലയാളികളുടെ ഹൃദയം കീഴടക്കി. ഇപ്പോഴിതാ അന്തരിച്ച നടന്‍ ഇന്നസെൻ്റിന് ക്യാന്‍സര്‍ രോഗനിര്‍ണയം നടന്ന നിമിഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത

... read more
x