got married

ലളിത വിവാഹമല്ല, മാതൃക കാട്ടിയതുമല്ല ; രജിസ്റ്റർ വിവാഹം ചെയ്യാനുള്ള കാരണം വ്യക്തമാക്കി റെയ്ജൻ രാജൻ, നന്നായി എന്ന് ആരാധകർ

‘ആത്മസഖി’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് റെയ്ജൻ. വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും ആരെയും ആകർഷിക്കുന്ന ലുക്ക് കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ റെയ്ജന് സാധിച്ചു. മിനിസ്ക്രീൻ രംഗത്തെ പൃഥ്വിരാജ് എന്നാണ് അദ്ദേഹത്തെ എല്ലാവരും

... read more
x