Haldi funtion

നടി റബേക്കാ സന്തോഷിന് വിവാഹം , ആഘോഷമാക്കി താരങ്ങളും ആരാധകരും ; വിവാഹ വീഡിയോ കാണാം

ടെലിവിഷന്‍ പ്രേക്ഷകരുടെ കാവ്യയായി വന്ന് മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. തൃശൂരുകാരിയായ റബേക്ക സന്തോഷ് ചുരുങ്ങിയകാലം കൊണ്ടാണ് ആരാധക ലക്ഷങ്ങളുടെ മനസ്സില്‍ ഇടം നേടിയത്. ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്നു താരം.

... read more
x