Idukki cheenikkuzhi murder

ഭാര്യയേയും മക്കളേയും കെട്ടിപ്പിടിച്ച് ശുചിമുറിയില്‍ ഫൈസല്‍; കഞ്ഞിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ട് നടുങ്ങി നാട്ടുകാര്‍

നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ നിന്നും മുക്തരായിട്ടില്ല ഇടുക്കി ചീനിക്കുഴിയിലുള്ളവര്‍. തന്റെ സ്വന്തം മകനേയും മകന്റെ ഭാര്യയേയും ഇവരുടെ രണ്ട് മക്കളേയുമാണ് ഹമീദ് എന്ന 79കാരന്‍ ചുട്ടുകൊന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന…

2 years ago