Ishani’s Birthday party

ഇരുപത്തിയൊന്നാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ; മകൾക്ക് പൂർണ പിന്തുണ നൽകി അമ്മ സിന്ധു കൃഷ്‌ണ

നടന്‍ കൃഷ്ണ കുമാറും കുടുംബവും മലയാളി പ്രക്ഷകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളില്‍ ഒന്നാണ്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. ലോക്ക്ഡൗണ്‍കാലത്ത് വീട്ടിലെല്ലാവരും യൂട്യൂബ് ചാനല്‍ തുടങ്ങുകയും ചെയ്തിരുന്നു. കൃഷ്ണകുമാറിന്റെ

... read more
x