തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്ക്കാന് ആഗ്രഹിച്ച വ്യക്തിയായിരുന്നു മലയാള ചലച്ചിത്ര നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമ. ഫോട്ടോ പത്രത്തിലോ വാരികയിലോ അച്ചടിച്ച് വരുന്നത് പോലും രമയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഇതേക്കുറിച്ച് ജഗദീഷും പറഞ്ഞിട്ടുണ്ട്.
Jagatheesh
ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു ഡോ രമയുടെ വരവ്. 1984 ബാച്ചില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം ഡി ഫോറന്‍സിക് മെഡിസിന് പഠിച്ചിറങ്ങിയ ഡോ. പി രമ ഉറച്ച കാലടികളോടെ