Jishin

ഞങ്ങൾ ഡിവോഴ്‌സ് ആയി, ഞാൻ സിംഗിളാണ്, അതിലിപ്പോ എന്താണ്? ജിഷിൻ

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികളാണ് ജിഷിനും വരദയും. എന്നാൽ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാൾ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോൾ മകനൊപ്പമാണ്…

3 months ago