Jithu

ലക്ഷങ്ങൾ വിലവരുന്ന നട്ടെലിന്റെ ശസ്ത്രക്രിയ സൗജന്യമായി ചെയ്‌തു കൊടുത്ത് സർക്കാർ മെഡിക്കൽ കോളേജ്; ജിത്തു ഇനി നിവർന്ന് നിൽക്കും

സ്വകാര്യ ആശുപത്രയില്‍ 10 ലക്ഷത്തോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്ന ശസ്ത്രക്രിയ സൗജന്യമായി ചെയ്ത്‌കൊടുത്ത് തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. പാലക്കാട് സ്വദേശി ജിത്തുവിനാണ് ജീവിതത്തില്‍ നവര്‍ന്നു നില്‍ക്കാന്‍ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ ചെയ്ത്

... read more
x