karikku new

കരിക്കിലെ ബിബിന്റെയും ബിനീഷിന്റെയും മനംകവർന്ന ബബിത ആരാണെന്നറിയാമോ ?

മലയാളികളെ ഏറ്റവും കൂടുതൽ കുടുകുടെ ചിരിപ്പിക്കുന്ന വെബ് സീരിയസുകളിൽ ഏറ്റവും മുകളിലാണ് കരിക്കിന്റെ സ്ഥാനം.മികച്ച അഭിനയത്തിലൂടെ കരിക്കിലെ താരങ്ങൾ ഏവർക്കും പ്രിയപ്പെട്ടവരായി മാറിയത് വളരെ പെട്ടന്നായിരുന്നു.പുതുമയാർന്ന കഥകളും കഥാപത്രങ്ങളുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ലോലനും ശംഭുവും

... read more
x