Kishore sathya

8 മാസം ഗർഭിണി, സീരിയൽ നടി പ്രിയയ്ക്ക് ദാരുണമരണം; രഞ്ജുഷയുടെ  മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് മറ്റൊന്ന്, കുറിപ്പുമായി കിഷോർ സത്യ

രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദന മാറുന്നതിനു മുമ്പ് തന്നെ ടെലിവിഷൻ മേഖലയിൽ നൊമ്പരപ്പെടുത്തുന്ന മറ്റൊരു മരണ വാർത്ത കൂടി പങ്കുവച്ച് നടൻ കിഷോർ സത്യ. നിരവധി സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയയാണ് ഹൃദയാഘാതം

... read more
x