Lakshmi Gopalaswami

വിവാഹം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അതും ഈ പ്രായത്തിൽ ; പക്ഷെ ഒരു നല്ല പങ്കാളിയെ കിട്ടിയാൽ കല്യാണം കഴിക്കും; തൻറെ വിവാഹത്തെ കുറിച്ച് മനസുതുറന്ന് നടി ലക്ഷ്‌മി ഗോപാലസ്വാമി

2000ത്തില്‍ ലോഹിതദാസ് സംവിധാനം ചെയ്ത 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.ഈ സിനിമയിൽ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക്…

2 years ago