Manya

ഒരു സിസേറിയനും മൂന്ന് ശസ്ത്രക്രിയയും കഴിഞ്ഞു; നടി മന്യയുടെ ജീവിതത്തിൽ സംഭവിച്ചത് വീണ്ടും നടക്കാന്‍ കഴിയുമെന്ന് പോലും വിചാരിച്ചില്ല എന്ന് താരം

ഒരു കാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടി മന്യ. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ മന്യ അവിസ്മരണീയമാക്കിയിരുന്നു. ജോക്കര്‍, അപരിചിതന്‍, വക്കാലത്ത് നാരായണന്‍കുട്ടി,വണ്‍മാന്‍ ഷോ, സ്വപ്‌നക്കൂട്,കനല്‍ കണ്ണാടി…

2 years ago