mathaamridhanandhamayi

അമ്മ എന്നെ കെട്ടിപ്പിച്ചു മോനെ എന്ന് വിളിക്കുന്ന നിമിഷം ഞാൻ എല്ലാം മറന്നുപോകും, ആകെ ബ്ലാങ്കായി നിന്നുപോകും, ഫ്‌ലൈറ്റിൽ അമ്മയ്ക്ക് തൊട്ട് അടുത്തിരുന്ന് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്, എന്റെ കൈയ്യിൽ കിടക്കുന്ന ഈ ബ്രേസ്ലെറ്റ് പോലും അമ്മ എനിക്ക് കൊടുത്തുവിട്ടതാണ്: ജയറാം

മോഹൻലാലിനെപ്പോലെ നടൻ ജയറാമും മാതാ അമൃതാനന്ദമയിയുമായി ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. പലതവണ ആശ്രമത്തിൽ ചെന്ന് മാതാ അമൃതാനന്ദമയിയെ ജയറാം സന്ദർശിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയെ കുറിച്ച് ജയറാം പറയുന്നൊരു വീഡിയോയാണ് വൈറലാകുന്നത്. അമ്മയെ കാണുമ്പോൾ

... read more

കോളജിൽ പഠിക്കുന്ന കാലം തൊട്ട് ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്, അന്നേ ധ്യാനത്തിലും ആത്മീയതയിലും ലാലു മോന് നല്ല താൽപര്യം ഉണ്ടായിരുന്നു, 40 വർഷത്തെ പരിചയം: മോഹൻലാലിനെ കുറിച്ച്  അമൃതാനന്ദമയി

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ മലയാള സിനിമയുടെ താരരാജാവ് മോഹൻലാലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ഹാരമർപ്പിച്ച് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. പാദപൂജ

... read more
x