Mohanlal

മോഹൻലാൽ കുടുംബത്തിലെ മരണങ്ങളിൽ പങ്കെടുക്കില്ല, സഹായം ചെയ്യില്ല, സിനിമാ നടൻ ആകുമെന്ന് പറഞ്ഞ് ജാതകം എഴുതിയ ബന്ധുവിനെ കാണാൻ വന്നില്ല, സഹായം വേണമെന്ന് ചോദിക്കുകയോ തരികയോ ഉണ്ടായിട്ടില്ല: ആരോപണവുമായി അച്ഛന്റെ സഹോദര പുത്രൻ

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെതിരെ ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദര പുത്രൻ ബിജു ഗോപിനാഥൻ നായർ. മോഹൻലാൽ ഏതോ വലയത്തിനുള്ളിൽ ആണെന്നും, ഒടിയൻ സിനിമയ്ക്കായി നടത്തിയ മേക്കോവറുകൾ…

5 months ago

എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തിലെത്തി സ്വാമി അവധൂത നാദാനന്ദയെ സന്ദർശിച്ച് മോഹൻലാല്‍

വിവിധ ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും താരം സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിന്റെ അത്തരമൊരു യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ ചിത്രമായ എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍…

6 months ago

കോളജിൽ പഠിക്കുന്ന കാലം തൊട്ട് ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്, അന്നേ ധ്യാനത്തിലും ആത്മീയതയിലും ലാലു മോന് നല്ല താൽപര്യം ഉണ്ടായിരുന്നു, 40 വർഷത്തെ പരിചയം: മോഹൻലാലിനെ കുറിച്ച്  അമൃതാനന്ദമയി

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ മലയാള സിനിമയുടെ താരരാജാവ് മോഹൻലാലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ഹാരമർപ്പിച്ച് അനുഗ്രഹം…

7 months ago

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹൻലാല്‍, പൊന്നാടയണിയിച്ച് സ്വീകരിച്ച് അധികൃതര്‍

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മലയാളികളുടെ പ്രിയ താരം മോഹൻലാല്‍. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതര്‍ സ്വീകരിച്ചത്. ക്ഷേത്ര അധികൃതര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തതിന്…

7 months ago

പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തി, വിലമതിക്കാനാകാത്ത പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം; അമ്മയുടെ സുഹൃത്തിനെ കാണാൻ ഓടിയെത്തി മോഹൻലാൽ

തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.…

8 months ago

പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ മഹത്വം, രാജ്യമെന്ന നിലയിൽ പ്രഗ്നാനന്ദ അഭിമാനമുയർത്തുകയും ഞെട്ടിക്കുകയും ചെയ്തു;പ്രഗ്നാനന്ദയെ അഭിനന്ദിച്ച് മോഹൻലാൽ

അന്താരാഷ്‌ട്ര ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസനോട് പൊരുതി തോറ്റ് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി നടൻ മോഹൻലാൽ. വീഴുന്നതിലല്ല, വീഴുമ്പോൾ ഉയിർത്തെഴുന്നേൽക്കുന്നതിലാണ് നമ്മുടെ ഏറ്റവും…

8 months ago

എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല, ആരോടും ശത്രുത കാണിക്കാതെ ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സാധാരണ മനുഷ്യനായി ജീവിച്ചു; സിദ്ദീഖിന് വേദനയോടെ ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ

വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തിയ, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ചിരുന്നയാളാണ് സംവിധായകൻ സിദ്ദിഖ് എന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു.…

9 months ago

ഒടുവിൽ മാളൂട്ടിയുടെ ആ ആഗ്രഹം സഫലമായി, ഇതിനെങ്ങനെ മറുപടി പറയുമെന്ന് മോഹൻലാൽ; കണ്ണുനിറഞ്ഞ് അമ്മ ഷഹാന

ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലൂടെ ശ്രദ്ധേയായ മാളൂട്ടി എന്ന ഹെസ്സ മെഹക്കും മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.…

9 months ago

ഭാര്യയുമായുള്ള ബന്ധം ഏതു നിമിഷവും മുറിച്ചുമാറ്റാം, ദാമ്പത്യ ജീവിതത്തെപ്പറ്റി മനസ്സ് തുറന്നു മമ്മൂട്ടി

സിനിമയിൽ നിന്ന് തന്നെ വിവാഹം കഴിച്ച നിരവധി താരങ്ങൾ ഉണ്ട്. എന്നാൽ പലരും ഒരു ഘട്ടം കഴിയുമ്പോൾ വേർപിരിയലിലേക്ക് എത്തുന്ന അവസ്ഥയാണ് നമ്മൾ കാണുന്നത്. ഒരേ മേഖലയിൽ…

9 months ago

100 കിലോ ഭാരമുയർത്തുന്ന താര രാജാവ്, ഇത്തവണ മമ്മൂട്ടിയുടെ അടിപതറും എന്ന് ആരാധകർ

പ്രിയപ്പെട്ട താരങ്ങളുടെ മേക്കോവർ വീഡിയോയും ചിത്രങ്ങളും ഒക്കെ എന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുള്ള കാര്യങ്ങളാണ്. പലപ്പോഴും അവ ട്രെൻഡിങ്ങിൽ ഒന്നാമത് എത്താറുമുണ്ട്. താരങ്ങളുടെ മേക്കോവറും സ്റ്റൈലിഷ്…

9 months ago