കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് സിനിമകളിലൂടെയും, സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി ശരണ്യ അന്തരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് പത്തിനായിരുന്നു എല്ലാവരുടെയും മനസിലൊരു നോവായി ശരണ്യ…