nandhu

മോനെ നിന്നെ ഓർക്കാതെ ഒരുനിമിഷവും കടന്നുപോവുന്നില്ല, ഇന്ന് നിൻ്റെ പിറന്നാളാണ്, ഈശ്വര സന്നിധിയിൽ ഒരുപാട് പ്രിയപെട്ടവരുടെ കൂടെ മോൻ പിറന്നാൾ ആഘോഷിക്കുന്നുണ്ടാവും; നന്ദുമഹാദേവയെക്കുറിച്ച് സീമ ജി നായർ

കാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ എല്ലാവർക്കും പ്രീയങ്കരനായിരുന്നു. തന്റെ വേദനകൾ മറന്ന് മറ്റുള്ളവരെ ആശ്വസിപ്പിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. നന്ദുവുമായി ഏറെ അടുപ്പമുള്ളയാളാണ് സീമ ജി നായർ. നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ്

... read more
x